Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭക്തിസംവര്‍ദ്ധിനി യോഗത്തിനെതിരായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:27 pm IST
inKannur

കണ്ണൂര്‍: ശ്രീസുന്ദരേശ്വരക്ഷേത്രം പരിപാലിക്കുന്ന ഭക്തിസംവര്‍ദ്ധിനിയോഗത്തിനെക്കുറിച്ചും ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനയെക്കുറിച്ചും കഴിഞ്ഞ ആഗസ്ത് 19 മുതല്‍ പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ വഴി ഫേസ്ബുക്കിലും മറ്റും നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനക്ക് 2014 ഡിസംബര്‍ ആറിന് കോഴിക്കോട് വെച്ച് മദപ്പാട് ഉണ്ടായതിനെ തുടര്‍ന്ന് പാപ്പാന്‍ വിജയനെ ആക്രമിക്കുകയും സംഭവത്തിന് ശേഷം വിജയന്‍ ജോലിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസാദ് എന്ന ആനയെ നോക്കാന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുത്ത മോഹനന്‍ എന്നയാളെ ഒന്നാം പാപ്പാനായി നിശ്ചയിക്കുകയുമായിരുന്നു. 2015 ജൂണില്‍ ആനയ്‌ക്ക് വീണ്ടും മദപ്പാട് തുടങ്ങി. ഇത് പ്രകാരം ആനയെ സൗകര്യമുള്ളതും തണുപ്പുള്ള പ്രദേശത്തേക്കും മാറ്റണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവേഗപ്പുറത്ത് ഇത് പോലുള്ള ആനകളെ കെട്ടുവാനുള്ള സ്ഥലമുണ്ടെന്ന് മനസ്സിലാക്കുകയും ജൂണ്‍ 12ന് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ ആനയെ 26ന് തിരുവേഗപ്പുറത്ത് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആന ലോറിയില്‍ കയറാത്തതിനാല്‍ എട്ട് ദിവസം ആനയെ നടത്തിച്ചാണ് തിരുവേഗപ്പുറത്ത് കൊണ്ടുപോയത്. എന്നാല്‍ ഇത് ആനയെ പീഡിപ്പിക്കുന്നുവെന്ന രീതിയിലാക്കി മാറ്റുകയായിരുന്നു. അവിടെ വെച്ച് ആനക്ക് വേണ്ട ചികിത്സ നടത്തികൊണ്ടിരുന്നു. ഒന്നാമത്തെ ആഴ്ചയോടെ ആനക്ക് മദപ്പാട് ആരംഭിക്കുകയും അതുകൊണ്ട് ആനക്കടുത്ത് പാപ്പാന്‍മാരെ പോലും അടുപ്പിക്കാതെ ചങ്ങലക്കിടുകയുമായിരുന്നു. ചങ്ങല വെച്ച് ആന ബലം കളിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ തൊലിപൊട്ടലാണ് പ്രസാദ് എന്ന ആനക്കും സംഭവിച്ചിരിക്കുന്നത്. മദപ്പാട് കുറഞ്ഞുവരുന്നതിനാല്‍ ചങ്ങല അഴിച്ചുമാറ്റി കെട്ടിക്കൊണ്ടിരിക്കുകയും മുറിവിന് വേണ്ട ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്. ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, ടി.കെ.രാജേന്ദ്രന്‍, കെ.പി.പവിത്രന്‍, കെ.പി.വിനോദ്കുമാര്‍, പി.സി.അശോകന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.