Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും 14ലക്ഷം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 08:55 pm IST
in Alappuzha

അമ്പലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 14ലക്ഷത്തോളം രൂപ ലോക്കറുള്‍പ്പെടെ കവര്‍ന്നതായി പരാതി. സംഭവത്തില്‍ ദുരൂഹത. കളര്‍കോട് പഴയ നടക്കാവ് റോഡരികില്‍ പുന്നപ്ര വടക്കുപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കെഎസ് എന്ന സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 13,99,469 രൂപയാണ് നഷ്ടപ്പെട്ടത്. സായിമാനസം എന്ന കെട്ടിടത്തില്‍ വാടകയ്‌ക്കാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയിലാണ് ലോക്കറില്‍ പണം സൂക്ഷിച്ചിരുന്നത്. 24 മുതല്‍ ഓപീസ് അവധിയായിരുന്നു. അവധിക്കുശേഷം ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫീസ്മുറി തുറന്നുകിടക്കുന്നതായി കണ്ടത്. ലോക്കറും നഷ്ടപ്പെട്ടിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ജീവനക്കാര്‍ക്കു താമസിക്കുന്നതിുള്ള സൗകര്യം ഒരുക്കിയിരുന്നു . ഏതാനും ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നതായും മാനേജര്‍ പറയുന്നു. ഓഫീസിന്‍രെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം ഇവിടുത്തെ പത്തു ജീവനക്കാര്‍ക്കും അറിയാമായിരുന്നു. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനേജര്‍ ജാക്‌സണ്‍ പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. മോഷണത്തിനു പിന്നില്‍ ഇപ്പോഴത്തെ ജീവനക്കാരോ മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നവരോ ആകാമെന്ന സംശയമാണ് പോലീസിനുള്ളത്. കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്ത്രീകല്‍ക്ക് വായ്‌പ നല്‍കുന്ന എസ്‌കെഎസ് എന്ന സ്ഥാപനം രണ്ടുവര്‍ഷം മുമ്പാണ് കളര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചത്. ആലപ്പുഴ സൗത്ത് സിഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പുറക്കാട് പെട്രോള്‍ പമ്പ് കവര്‍ച്ച:

അഞ്ചുപേര്‍ കസ്റ്റഡിയില്‍

അമ്പലപ്പുഴ: പെട്രോള്‍ പമ്പില്‍ നിന്ന് ജീവനക്കാരെ ആക്രമിച്ച പണം കവര്‍ന്ന കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. ഇന്നലെ എറണാകുളം കളമശേരിയില്‍ നിന്നാണ് അമ്പലപ്പുഴ പോലീസ് ഇവരെ പിടികൂടിയത്.

കവര്‍ച്ചയ്‌ക്ക് ഉപയോഗിച്ച കാര്‍ കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് കണ്ടെടുത്തിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച പ്രതികളെ പിന്നീട് ആലപ്പുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്തുവരുന്നു. ഒരാള്ച മുമ്പാണ് പുറക്കാട് പുത്തന്‍നടയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നോടെ ജീവനക്കാരെ അക്രമിച്ച് കാറിലെത്തിയസംഘം പണം തട്ടിയെടുത്തത്.

ഈ പമ്പില്‍ ജോലി ചെയ്തിരുന്ന പുറക്കാട് സ്വദേശിയും പ്രതികളുടെ കൂട്ടത്തിലുള്ളതായി സൂചനയുണ്ട്. മലപ്പുറം തിരൂരങ്ങാടി രജിസ്‌ട്രേഷനിലുള്ള കാര്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.