Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിഎസ്എന്‍എല്‍ പരിധിക്ക് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 08:18 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ബിഎസ്എന്‍എലിന്റെ മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ വ്യാപക തകരാറുകളെന്ന് പരാതി. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

ടവറുകളുടെ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ വലയുന്നു. പുതിയ ടവറുകള്‍ സ്ഥാപിക്കുമെന്നും നിലവിലുള്ള ടവറുകളുടെ സാങ്കേതിക തകരാര്‍ പരിഹരിക്കുമെന്നും മാസങ്ങള്‍ മുമ്പ് തന്നെ പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ വര്‍ധനവിന് അനുസരിച്ച് ടവറുകള്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ഇതെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ മൊബൈലുകളിലേക്ക് വിളിക്കുമ്പോള്‍ തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. കോളുമാറി കയറുന്നതും മറ്റുള്ളവരുടെ സംഭാഷണം കേള്‍ക്കുന്നതും നഗരത്തിലും പതിവായി.

മൊബൈലിലേക്ക് ഒരു കോള്‍ ചെയ്യുവാന്‍ കുറഞ്ഞത് അഞ്ച് പ്രാവശ്യമെങ്കിലും വിളിക്കേണ്ട അവസ്ഥയാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകളുടെ ഭാഗമായ ബേസിക് ട്രാന്‍സ്മിഷന്‍ സ്‌റ്റേഷനുകളിലെ പവര്‍ സപ്ലൈയുടെ ബാക്ക്അപ് ഏറെ നാളുകളുകളായി കുറഞ്ഞിരിക്കുകയാണ്. ബാറ്ററികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സര്‍ക്യൂട്ട് കാര്‍ഡുകള്‍ പുതുക്കാത്തതാണ് പ്രധാന പ്രതിസന്ധി.

വൈദ്യുതി ബന്ധം നിലച്ചാല്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ളില്‍ ടവറില്‍ വൈദ്യുതി നല്‍കേണ്ടത് ഈ ബാറ്ററികളാണ്. നിലവിലുള്ള ടവറുകള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് വരുന്ന കോളുകളുടെ എണ്ണം. ഇതും ഉപഭോക്താക്കള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നതിന് കാരണമാകുന്നു. കൂടുതല്‍ കോളുകള്‍ ഒരുമിച്ച് വരുമ്പോള്‍ ടവറുകള്‍ നിശ്ചലമാകുന്നതാണ് ഇതിന്റെ കാരണം.

സിഗ്‌നലുകള്‍ അയയ്‌ക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള സെറ്ററുകളും പ്രവര്‍ത്തന രഹിതമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധിപേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.