Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബാബുവിന്റെ കുടുംബത്തെ സഹായിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 02:34 pm IST
in Wayanad

കല്‍പ്പറ്റ : പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണകെട്ടിന് സമീപം വെള്ളകെട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി ഡാമിലേക്ക് എടുത്തുചാടി ജീവന്‍ നഷ്ടമായ പന്തിപ്പൊയില്‍ ബപ്പനംമല അംബേദ്ക്കര്‍ കാട്ടുനായ്‌ക്ക കോളനിയിലെ ബാബുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിന്തിര സഹായവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ച നൗഷാദിന്റെ കുടുംബത്തിന് നല്‍കിയതുപോലെതന്നെ സാമൂഹ്യപരിരക്ഷ ബാബുവിന്റെയും റൗഫിന്റെയും കുടുംബത്തിനും നല്‍കണം.

യോഗത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പള്ളിയറ മുകുന്ദന്‍, ആരോട രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, പി.വി.ന്യൂട്ടണ്‍, എ.രജിത്ത്കുമാര്‍, പി.ആര്‍.ബാലകൃഷ്ണന്‍, കെ.എം.ഹരീന്ദ്രന്‍, ബാലഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ജീവന് വില നല്‍കാതെ കയത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ധീരനായ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.പി.വിജയന്‍ ആവശ്യപ്പെട്ടു.

നിര്‍ദ്ധനരായ പ്രാക്തന ഗോത്രകുടുംബത്തിന്റെ വരുമാന സ്രോതസ്സായ ബാബുവിന് ഒരു സഹോദരനും വിദ്യാര്‍ത്ഥികളായ മൂന്ന് സഹോദരിമാരുമാണുള്ളത്. ഒരാള്‍ പ്ലസ്ടുവിനും രണ്ട് പേര് ഹൈസ്‌കൂളിലും പഠിക്കുകയാണ്. മതേതരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ബാബുവിന്റെ കുടുംബത്തിന് അടിയന്തിരസഹായമായി പത്ത് ലക്ഷമെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.പി.വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.