Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പോലീസിന്റെ പീഡനം;നിലയ്‌ക്കലില്‍ തീര്‍ത്ഥാടകര്‍ വാഹനങ്ങള്‍ തടഞ്ഞ് കുത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 09:01 pm IST
inTravel

നിലയ്‌ക്കല്‍: വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍ ഒന്നര മണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്നു. ഇതേതുടര്‍ന്ന മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പമ്പയിലേക്കുള്ള വാഹനങ്ങ ള്‍ തടഞ്ഞതിനെതുടര്‍ന്ന് നില യ്‌ക്കലില്‍ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

വെള്ളിയാഴ്ച മുതലാണ് പുതിയ പരിഷ്‌കാരവുമായി പൊലീസ് രംഗത്തുവന്നത്. തീര്‍ത്ഥാടകരുമായി വരുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് പോകരുതെന്നും നിലയ്‌ക്കലില്‍ ഇറക്കി കെഎസ്ആര്‍ടിസി ബസില്‍ പോകണമെന്നുമാണ് നിര്‍ദേശം. അധിക സാമ്പത്തികബാധ്യത വരുത്തിവയ്‌ക്കുന്നതിനുപുറമെ തീര്‍ഥാടകര്‍ക്ക് ശാരീരികബുദ്ധിമുട്ടിനും ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് കടുംപിടുത്തം തുടരുകയായിരുന്നു.

ഞായറാഴ്ചയും പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ ഏറെനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വലിയ വാഹനങ്ങളില്‍ വരുന്ന തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും. ഇവരോട് കൃത്യമായി ആശയവിനിമയം നടത്താ ന്‍ കഴിയാത്തതും പ്രശ്‌നം രൂക്ഷമാക്കി.

മണ്ഡലപൂജ അടുത്തതോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടയിട്ടുണ്ട്. വാഹനങ്ങളില്‍ വരുന്നവരാണ് ഇവരിലേറെയും. നിലയ്‌ക്കലില്‍ ഇറങ്ങിയശേഷം വീണ്ടും 26 കിലോമീറ്റര്‍ മറ്റൊരു വാഹനത്തില്‍ കയറി യാത്ര ചെയ്യുകയെന്നത് പ്രായോഗികമല്ലെന്ന് തീര്‍ഥാടകര്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളിലേതുപോലെ പമ്പയില്‍ തീര്‍ത്ഥാടകരെ ഇറക്കുന്നതിന് എന്താണ് തടസമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസ് അധികൃതര്‍ക്ക് കഴിയുന്നില്ല. ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ ഇപ്പോഴുള്ളതിന്റെ മൂന്നും നാലും ഇരട്ടി വാഹനങ്ങളും തിരക്കും ഉണ്ടായിട്ടും വാഹനങ്ങളെ പമ്പയിലേക്ക് വിട്ടിരുന്നു. തിങ്കളാഴ്ച ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട്, വടക്കന്‍കേരളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ തീര്‍ത്ഥാടകരും പൊലീസും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്ന ഘട്ടം വന്നതോടെ ഏതാനും വാഹനങ്ങള്‍ കടത്തിവിട്ടു. ത്രിവേണിയിലേക്ക് കടത്തിവിടാതെ വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റില്ലെന്ന നിലപാടില്‍ തീര്‍ത്ഥ ാടകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.