Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സഞ്ചരിക്കുന്ന ബാങ്കിംഗ് പ്രദര്‍ശന വാഹനം പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:59 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയുടെ വിവിധങ്ങളായ വിദൂര സ്ഥലങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ ബാങ്ക് സജ്ജീകരിച്ച സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം പ്രവര്‍ത്തനംതുടങ്ങി. മൊബൈ ല്‍ എടിഎം സൗകര്യമാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിനുപുറമെ ബാങ്കിങ്ങ് രംഗത്തെ ആധുനിക സംവിധാനങ്ങളായ ആര്‍ടിജിഎസ്, ഡിബിറ്റി, സിറ്റിഎസ്, ഇസിഎസ് എന്നീ സേവനങ്ങളും ലഭിക്കും. ജില്ലയിലെ ആദിവാസി സമൂഹമടങ്ങിയ വിദൂര ഗ്രാമങ്ങളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനും ബാങ്കിങ്ങ് രംഗത്തെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നബാര്‍ഡ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് വാഹനങ്ങളില്‍ലൊന്നാണിത്.

ബാങ്കിന്റെ വിവിധ നിക്ഷേപ വായ്‌പാ പദ്ധതികളെക്കുറിച്ച് പ്രചാരണം നടത്തുക, അതുവഴി കൂടുതല്‍ ഇടപാടുകാരെ സൃഷ്ടിച്ച് വ്യാപാരം വളര്‍ത്തുക, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് ജില്ലയില്‍ ഇനിയും വിവരങ്ങള്‍ എത്താത്തിടത്ത് അവബോധം സൃഷ്ടിക്കുക, വയോജനങ്ങള്‍ക്കും ശാരീരിക അവശതകളനുഭവിക്കുന്നവര്‍ക്കും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ സ്വന്തം വീട്ടുപടിക്കല്‍ നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുക, ഉത്സവങ്ങള്‍, ക്യാമ്പുകള്‍, സാസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രദര്‍ശന വാഹനംകൊണ്ട് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ്ദ പരമായ ഈ വാഹനം സൗരോജ്ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പണമടക്കാനും നിക്ഷേപിക്കാനും പിന്‍വലിക്കാനും വാഹനത്തില്‍ സൗകര്യമുണ്ട്. ഓരോ പ്രദേശത്തും ഒരു നിശ്ചിത ദിവസം വാഹനമെത്തിക്കും. ഒരു വീട്ടില്‍ ഒരു ജില്ലാ ബാങ്ക് എന്ന ലക്ഷ്യം പദ്ധതിയിലൂടെ സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാഹനം ഫഌഗോഫ് ചെയ്തുകൊണ്ട് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് തെങ്കില്‍ പറഞ്ഞു

ജില്ലാ ബാങ്ക് പ്രസിഡന്റ് പി.വി.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായി. നബാര്‍ഡ് ഡിഡിഎം എന്‍.എസ്.സജികുമാര്‍, ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ എം.വി.രവീന്ദ്രന്‍, ജില്ലാബാങ്ക് ജനറല്‍മാനേജര്‍ പി.ഗോപകുമാര്‍, എക്‌സിക്യുട്ടീവ്ഡയറക്ടര്‍മാരായ ഡി.കുഞ്ഞബ്ദുള്ള, സോമന്‍മാസ്റ്റര്‍, കെ.ജെ ദേവസ്യ, ഡയറക്ടര്‍മാരായ പോക്കര്‍ ഹാജി, സി.കെ.ഗോപാലകൃഷ്ണന്‍, സി.എം.ബാബു, പി.ബാലന്‍, ശകുന്തളാ ഷണ്‍മുഖന്‍, ജോസ് പാറപ്പുറം, പ്രാഥമിക സഹകരണ ബാങ്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.