Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് ഡിഎംഒയുടെ ആത്മഹത്യക്ക് കാരണം നിയമനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയസമ്മര്‍ദ്ദമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:50 pm IST
inWayanad
മാനന്തവാടി : വയനാട് ഡിഎംഒയുടെ ആത്മഹത്യക്ക് കാരണം നിയമനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയസമ്മര്‍ദ്ദമെന്ന് ആരോപണം. പാര്‍ട്ട്‌ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടായതായി ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു.
   ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.പി.വി.ശശിധരനെയാണ് ചൊവ്വാഴ്‌ച്ച രാവിലെയോടെ മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച്ചയാണ് ഡിഎംഒയെ കാണാതായത്.
  ഇക്കഴിഞ്ഞ നവംബര്‍ 24, 25 തിയതികളിലാണ് പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കൂടികാഴ്‌ച്ച നടന്നത്. 24 ഒഴിവുകളാണുള്ളത്. അതിനായി 180 പേരാണ് കൂടിക്കാഴ്‌ച്ചയില്‍ പങ്കെടുത്തത്. കൂടികാഴ്‌ച്ച നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല. രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് ലിസ്റ്റ് നീട്ടികൊണ്ടുപോകലിന് പിന്നിലെന്ന് ആരോപണവും നിലവിലുണ്ട്.
    മരണത്തെതുടര്‍ന്ന് സബ്ബ് കലക്ടര്‍ ശ്രീറാംസാംബശിവറാവു ഡിഎംഒ ഓഫീസിലെത്തി ജീവനക്കാരോട് അന്വേഷണം നടത്തിയിരുന്നു. മറ്റ് കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നും പാര്‍ട്ട്‌ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡിഎംഒ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു എന്നും ജീവനക്കാര്‍ സബ്ബ് കലക്ടറോട് പറഞ്ഞതായാണ് സൂചന. ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
   കൂടിക്കാഴ്‌ച്ചക്കുശേഷം ഇടത്-വലത് രാഷ്‌ട്രീയ ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഡോ ശശിധരന്‍. മന്ത്രിയുടെയും കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കളും സിപിഎം നേതാക്കളും ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരന്തരം ഡിഎംഒയെ വിളിച്ചതായാണ് വിവരം. എന്നാല്‍ നിയമനകാര്യത്തില്‍ കൃത്യനിഷ്ഠയുള്ള ഡോക്ടര്‍ ശശിധരന് ഇവരുടെ സമ്മര്‍ദ്ദം താങ്ങാവുന്നതിലപ്പുറമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മൗനമായാണെങ്കിലും ഡിഎംഒ ഓഫീസിലെ ജീവനക്കാരും ഇക്കാര്യം സമ്മതിക്കുന്നു. ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍നി ന്നും നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതും നാട്ടി ല്‍ പാട്ടാണ്.
  എന്തായാലും ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇടത്-വലത് രാഷ്‌ട്രീയ മേലാളന്മാരുടെ സമ്മര്‍ദ്ദത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നത്. വയനാടിന് നഷ്ടമായത് ജനകീയ മുഖം പകര്‍ന്ന ഡിഎംഒയെയാണ്.
  കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലയില്‍ ഡെപ്യൂട്ടി ഡിഎംഒ ആയി ചാര്‍ജെടുത്ത ഡോ പി.വി.ശശിധരന്‍ മെയ് മാസത്തിലാണ് ഡിഎംഒ ആയത്. ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നതുള്‍പ്പെടെ സെയ്ഫ് കേരളാ പദ്ധതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നല്ല രീതിയില്‍ നടപ്പാക്കിയ ഡിഎംഒ കൂടിയാണ് ഡോ. പി.വി.ശശിധരന്‍.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.