Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കൈക്കൂലിക്ക് പുതിയപേര് കാരുണ്യ ഫണ്ടെന്ന പേരില്‍ പോലീസ് സ്റ്റേഷനില്‍ പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 10:02 pm IST
inThiruvananthapuram

പാറശ്ശാല: പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കേസ്സ് ഒത്തുതീര്‍പ്പാക്കുന്നതിന് സമാന്തരലോബികള്‍. കൈക്കൂലിക്ക് പുതിയ പേരു നല്കിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്നവരില്‍ നിന്നും തുക തട്ടിയെടുക്കുന്നത്. കാരുണ്യ ഫണ്ടിലേക്കേന്ന വ്യാജേനയാണ് സംഭാവന തുക വാങ്ങുന്നത്. വാഹന സംബന്ധമായ കേസ്സുകള്‍, പ്രതി പട്ടികയില്‍ പെട്ടവരെ ഒഴിവാക്കല്‍, വകുപ്പുകള്‍ കുറച്ചുള്ള കേസ് രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവയാണ് ലോബികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കൈമടക്ക് വാങ്ങി കേസ് ഒതുക്കിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും ഒരാളെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണകഷിയിലെ ചില നേതാക്കള്‍ ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന ഹെഡ്‌കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ രാവിലെ വന്‍ തിരക്കാണ്. മൂന്ന് വര്‍ഷം മാത്രം ഒരു പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‌ക്കെ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍ വര്‍ഷങ്ങളായി തുടരുന്നു. സംസ്ഥാന അതിര്‍ത്തിയിലെ സ്റ്റേഷനായതിനാല്‍ കൈക്കൂലി ഇനത്തില്‍ വന്‍തുകകള്‍ ലഭിക്കും എന്നതിനാലാണ് പാറശ്ശാല സ്റ്റേഷന്‍വിട്ട് പോകാന്‍ ഇവര്‍ മടികാണിക്കുന്നത്.

അടുത്തകാലത്ത് വാഹനത്തിന്റെ ആര്‍സി ബുക്ക് നഷ്ടമായതിന് നിയമപ്രകാരമുള്ള നടപടി പൂര്‍ത്തിയാക്കി പോലീസ് റിപ്പോര്‍ട്ടിനെത്തിയ യുവാവിനോട് 4000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുകയില്ലെന്ന് അറിയിച്ചപ്പോള്‍ കാരുണ്യ ഫണ്ടിലേക്ക് എന്തെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കയ്യില്‍ നിന്നും 200 രൂപവാങ്ങി നല്‍കിയശേഷമാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.സ്റ്റേഷനിലെ കാരുണ്യ ഫണ്ടിനെക്കുറിച്ച് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും അങ്ങനെയൊരു ഫണ്ടില്ലായെന്നാണ് മറുപടി.

ധനുവച്ചപുരം ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥി=നികളടക്കം നാല് പേര്‍ ചേര്‍ന്ന് റാഗ്‌ചെയ്ത കേസും പോലീസ് അട്ടിമറിച്ചതായി ആരോപണമുണ്ട്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ മാറ്റി നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.