Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഖുറാന്‍ പഠിക്കാന്‍ ഗ്രാന്റ് നല്‍കുന്ന സര്‍ക്കാര്‍ സപ്താഹങ്ങള്‍ക്കും പണം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:45 pm IST
in Alappuzha

ചേര്‍ത്തല: നമ്മുടെ പണം കൊണ്ട് ഖുറാന്‍ പഠിക്കുവാന്‍ പണം നല്‍കുന്ന സര്‍ക്കാരിനെ കൊണ്ട് ഭാഗവത സപ്താഹങ്ങള്‍ക്കും ഗ്രാന്റ് അനുവദിപ്പിക്കുവാന്‍ നമുക്ക് കഴിയണമെന്ന് സ്വാമി ഉദിത് ചൈതന്യ.

മരുത്തോര്‍വട്ടത്ത് ഭാഗവത സത്രത്തോട് അനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുവാന്‍ ഹിന്ദുക്കള്‍ക്ക് ആര്‍ജവം ഉണ്ടാകുവാന്‍ ഭാഗവതം പഠിക്കണം. ഹിന്ദുവിന്റെ കാര്യങ്ങള്‍ ധൈര്യത്തോടെ പറയുവാന്‍ വെള്ളാപ്പള്ളിക്ക് ആര്‍ജവം ഉണ്ടായതിനെ അനുമോദിക്കുന്നു.

നായര്‍ കൂടി ഇതില്‍ പങ്കാളിയായാല്‍ ഒരു വിപ്ലവം ആകും. ശ്രീരാമന്‍ മാത്രം പോര ഭരതന്‍ കൂടി വേണം. ആത്മീയതയും ഭൗതികതയും ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണ്. മതസഹിഷ്ണുതയെ കുറിച്ച് പറയുന്ന കമ്യൂണിസ്റ്റ്കാര്‍ ഒന്ന് ഓര്‍ക്കണം. ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് ബാങ്ക് വിളിക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ല. ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണ്.

അതാണ് കച്ചവടത്തിനായി വന്നവരുടെ മതങ്ങളെ ഭാരതത്തില്‍ വളരാന്‍ അനുവദിച്ചത്. ഇപ്പോള്‍ ഭാരതത്തില്‍ ഉള്ള ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളിലുള്ളവര്‍ ഒരുകാലത്ത് ഹിന്ദുക്കളായിരുന്നു. ഭാരതീയര്‍ എല്ലാം സഹിച്ച് മറ്റുള്ളവര്‍ക്കെല്ലാം നല്‍കി. തെറ്റായ കാര്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നതായിരിക്കണം സഹിഷ്ണുത. കേരളത്തിലെ ഹിന്ദുക്കള്‍ ഭാഗ്യം കെട്ടവരായതുകൊണ്ടാണ് ശബരിമലയില്‍ എത്തുന്ന 140 കോടിയില്‍പരം രൂപ എങ്ങോട്ട് പോകുന്നുന്നെ് അറിയാന്‍ കഴിയാത്തത്. കേരളം സമ്പത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഉള്ള സ്വത്ത് ലോകത്തില്‍ വേറെ എവിടെയും ഇല്ല. ഇവിടെ നിക്ഷേപം വരാത്തത് കേരളം ഭരിച്ച രാഷ്‌ട്രീയക്കാരുടെ നിലപാടുകള്‍ ആണ്. രാഷ്‌ട്രീയക്കാര്‍ പറഞ്ഞത് കേട്ട് തുള്ളരുത്. ഭാഗവതം പഠിച്ച് നാം ശക്തി നേടണം. ഹിന്ദുക്കള്‍ക്ക് അമ്പലം പണിയുവാനുള്ള സ്വാതന്ത്ര്യം പോലും ഇവിടെയില്ല. ക്രിസ്ത്യാനികള്‍ കോടികള്‍ മുടക്കി പള്ളികള്‍ പണിയുതിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഭാഗവതത്തിലൂടെ നവോത്ഥാനം ആണ് ലക്ഷ്യം.

വ്യാസപൂര്‍ണിമ ഭാഗവത പൂര്‍ണിമ ആയി ആചരിക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഭാഗവതം കേട്ട് പോകുന്നവരാകരുത് നമ്മള്‍, പ്രചരിപ്പിക്കുവാന്‍ കഴിയുവരാകണം എന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

New Release

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

പുതിയ വാര്‍ത്തകള്‍

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.