Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജലാശയങ്ങളില്‍ പായല്‍ ശല്യം; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:24 pm IST
inAlappuzha

ചേര്‍ത്തല: ജലാശയങ്ങളില്‍ പോള പായല്‍ ശല്യം, കായലിനെ ആശ്രയിച്ച് കഴിയുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലം. വേമ്പനാട്ട്, കുറിയമുട്ടം, ചെങ്ങണ്ട, കൈതപ്പുഴ, വെളുത്തുള്ളി എന്നീ കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പായല്‍ നിറഞ്ഞതോടെ വള്ളമിറക്കാനോ തൊഴില്‍ ചെയ്യാനോ കഴിയാതെ ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളടക്കം വലയുകയാണ്്.

താലൂക്കിലെ പതിനായിരത്തോളം കുടുംബങ്ങളാണ് ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിയുന്നത്. തൊഴില്‍ മുടങ്ങിയതോടെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായി. കായല്‍ തീരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചീന, ഊന്നി, കമ്പ വലകള്‍ പായലിന്റെ ആധിക്യം മൂലം നാശത്തിന്റെ വക്കിലാണ്.

പായല്‍ കെട്ടിനില്‍ക്കുന്നത് ജലാശയങ്ങളില്‍ ഒഴുക്ക് തടസപ്പെടുന്നതിനും മലിനമാകുന്നതിനും കാരണമാകുന്നുണ്ട്. ചിലപ്രദേശങ്ങളില്‍ പായല്‍ ചീഞ്ഞ് ദുര്‍ഗന്ധവും ഉയരുന്നുണ്ട്.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന പായലാണ് കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും നിറയുന്നത്. പാടശേഖരങ്ങളില്‍ നിന്ന് പായല്‍ അനിനിയന്ത്രിതമായി ഒഴുക്കിവിടുന്നത് തടയണമെന്ന ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതാണ് ജലാശയങ്ങളില്‍ പായല്‍ നിറയുന്നിന് കാരണം. കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പായല്‍ നിറഞ്ഞതോടെ ജലഗതാഗതവും ദുരിതപൂര്‍ണമായി. തവണക്കടവ് വൈക്കം ബോട്ട് സര്‍വീസ് ഇതുമൂലം പ്രതിസന്ധിയിലായി.

മാക്കേക്കടവ് നേരേ കടവ് ഫെറിയിലെ ജങ്കാര്‍ സര്‍വീസിനേയും, മണപ്പുറം ചെമ്മനാകരി, വയലാര്‍ പള്ളിപ്പുറം, എന്നിവിടങ്ങളിലെ കടത്തുകളെയും പായല്‍ സാരമായി ബാധിച്ചിട്ടുണ്ട്. പായല്‍ തിങ്ങി നിറഞ്ഞ് മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നതു മൂലം കായല്‍ മലിനമാകുന്നതോടൊപ്പം ജലജന്യ സാംക്രമീക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും കാരണമാകുന്നുന്നുണ്ട്.

കായലിനേയും ഉള്‍നാടന്‍ ജലാശയങ്ങളെയും ആശ്രയിച്ചു കായലോരമേഖലകളില്‍ ജീവിക്കുന്ന കക്കാ, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയും രോഗങ്ങളും മൂലം ദുരിതത്തിലായി. പ്രഭവ സ്ഥാനത്തു തന്നെ പായലുകള്‍ നശിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, പോളപായല്‍ മൂലം തൊഴിലും, തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.