Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അനധികൃത നിലംനികത്തലിന് പഞ്ചായത്ത് അംഗത്തിന് എതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 02:23 pm IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ അനധികൃതമായി നിലംനികത്താന്‍ മണ്ണിടിച്ച മൈലം പഞ്ചായത്തംഗത്തിനെതിരെ പോലീസ് കേസെടുത്തു. മൈലം പഞ്ചായത്തംഗം കോട്ടൂര്‍ സന്തോഷിനെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. മെമ്പറുടെ നേതൃത്വത്തില്‍ ഗോവിന്ദമംഗലം, ഇട്ടിയാപറമ്പ്, മൈലം പ്രദേശങ്ങളില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകമാണ്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചെടുത്ത് കേസെടുത്തത്. കൂടാതെ പാറ കടത്തിയ രണ്ട് ലോറികളും പിടിച്ചെടുത്തിട്ടുണ്ട്. സന്തോഷിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളെന്ന് പോലീസ് പറഞ്ഞു.

മൈലം പഞ്ചായത്തിലെ എംസി റോഡരികിലും പുലമണ്‍-ഗോവിന്ദമംഗലം റോഡരികിലുമായി ഏക്കറുകണക്കിന് വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഇട്ടിയപറമ്പ് ഭാഗത്ത് രാത്രിയിലും പകലുമായി അന്‍പതോളം ലോറികളിലാണ് മണ്ണെത്തിച്ച് നിലംനികത്തിയത്. നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും പോലീസോ റവന്യു അധികാരികളോ എത്തിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പരാതിപ്പെട്ടത്. പോലീസും മണ്ണ്മാഫിയയും തമ്മില്‍ വലിയ ബന്ധമാണ് കൊട്ടാരക്കരയിലുള്ളതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ നടന്ന നിലംനികത്തലിനെ പറ്റി നാട്ടുകാര്‍ ഡിവൈഎസ്പിയെ വിവരമറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്‍ട്രോള്‍ റൂം വക പോലീസ് എത്തി മണ്ണ് നികത്തിക്കൊണ്ടിരുന്ന മണ്ണുമാന്തിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താക്കോലും ഊരിയെടുത്ത് സ്റ്റേഷനിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയി. പോലീസുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പിന്നാലെ പോയി. പോലീസ് വാഹനം എംസി റോഡിലേക്കു കയറും മുമ്പു റോഡരികില്‍ നിര്‍ത്തി പോലീസുകാര്‍ മണ്ണുമാന്തിയുടെ ഡ്രൈവറെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. കുറച്ചു സമയത്തിനകം മണ്ണുമാന്തിയുടെ ഉടമ വാഹനത്തിന്റെ താക്കോലുമായി എത്തി നാട്ടുകാരെ വെല്ലുവിളിച്ച ശേഷം വാഹനവുമായി പോയി. ഇതാണ് പോലീസും നികത്തല്‍ സംഘവുമായി ഉള്ള ബന്ധം. പോലീസിനെ പല പ്രധാനകാര്യങ്ങളിലും സഹായിക്കുന്നത് ഈ ലോബിയാണ്. പണം കൂടാതെ ആഡംബരവാഹനങ്ങളും യാത്രക്കായി പോലീസിന് സമ്മാനിക്കുന്നു. ഇതിന്റെ പ്രത്യുപകാരമായി മണ്ണ് വാഹനങ്ങള്‍ പിടികൂടാതെ വിട്ടയക്കുകയും പരാതികള്‍ യഥാസമയം അറിയിക്കുകയും ചെയ്യുക പതിവാെണന്ന് പലതവണ ആക്ഷേപമുയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.