Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 11:13 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ബിജെപിയുടെ പിഡബ്ല്യുയുഡി മാര്‍ച്ചിനു നേരെ പോലീസിന്റെ അതിക്രമം. നെയ്യാറ്റിന്‍കര നഗരസഭയിലെയും അനുബന്ധ പ്രദേശങ്ങളിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായി തീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പിഡബ്ല്യുയുഡി മാര്‍ച്ചിനു നേരെയാണ് പോലീസിന്റെ അതിക്രമം.

നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച സമാധാനപരമായ ജനകീയ മാര്‍ച്ചിനു നേരെ യാതൊരു പ്രകോപനവുംകൂടാതെ പോലീസ് ബലം പ്രയോഗിച്ച് തടയുകയും പിഡബ്ല്യുയുഡി അധികൃതര്‍ക്ക് നിവേദനം നല്‍കുവാന്‍പോയ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തു.

നെയ്യാറ്റിന്‍കര പിഡബ്ല്യുയുഡി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

പിഡബ്ല്യുയുഡി മാര്‍ച്ചിന്റെ സമാപനയോഗത്തില്‍ ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ജന.സെക്രട്ടറി അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ജില്ലാസെക്രട്ടറി ശ്രീകുമാരി, ന്യൂനപക്ഷ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, ബിജെപി മണ്ഡലം ജന. സെക്രട്ടറി മഞ്ചത്തല സുരേഷ്, മണ്ഡലംസെക്രട്ടറി രാജേന്ദ്രന്‍, മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രഞ്ചിത്ത് ചന്ദ്രന്‍,ബിജെപി നേതാക്കളായ ശ്രീകുമാര്‍, കൂട്ടപ്പന മഹേഷ്, ആലംപൊറ്റ ശ്രീകുമാര്‍, അരംഗമുഗള്‍ സന്തോഷ്, കൃഷ്ണന്‍നായര്‍, പ്രശാന്ത്, കാന്തല്ലൂര്‍ സജി, നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍മാരായ ഷിബു രാജ് കൃഷ്ണ, അഡ്വ. സ്വപ്‌നജിത്ത് എന്നിവര്‍ പങ്കെടുത്തു.

സമാധാനപരമായ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ യോഗം പ്രതിഷേധിച്ചു. വരുംദിവസങ്ങളില്‍ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര പിഡബ്ല്യുയുഡി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.