Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

അനധികൃത സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 11:08 pm IST
inThiruvananthapuram

പ്രദീപ്

നെയ്യാറ്റിന്‍കര: കേന്ദ്ര ചിട്ടി നിയമത്തിലെ വീഴ്ചകളും രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദേ്യാഗസ്ഥരുടെ മൗനാനുവാദവും മൂലം അനധികൃത സാമ്പത്തിക സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നു. ഇവയെ നിയന്ത്രിക്കാന്‍ സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള നിയമങ്ങള്‍ പോലും പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരാതെ സ്ഥാപനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും പരാതി.

താലൂക്കില്‍ ചീട്ട് കൊട്ടാരങ്ങള്‍ പോലെയാണ് സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്ന സ്വര്‍ണപണയസ്ഥാപനങ്ങള്‍ ഉടലെടുക്കുന്നത്. ഇത്തരത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊന്നൂസ് ചിട്ടിഫണ്ട്, ത്രിവേണി ചിട്ടിഫണ്ട്, സണ്‍ഫഌവര്‍ ചാരിറ്റബിള്‍ സൊസൈറ്റി, മാഗ്നറ്റിക് ട്രീ കള്‍ച്ചര്‍ സൊസൈറ്റി തുടങ്ങിയവയെല്ലാം പല ഘട്ടങ്ങളിലായി അടച്ചുപൂട്ടുകയോ വിവാദങ്ങളില്‍പ്പെടുകയോ ചെയ്തുട്ടുണ്ട്. പൊന്നൂസ്, ത്രിവേണി എന്നിവയിലെ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും നിക്ഷേപങ്ങളും നഷ്ടപ്പെട്ടു. മാഗ്നറ്റിക് ട്രീകള്‍ച്ചര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിന്റെ നടത്തിപ്പുകാരില്‍ പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചില പ്രവര്‍ത്തകര്‍ പിന്മാറുകയോ ഒളിവില്‍ പോവുകയോ ചെയ്തു.

നെടിയാംകോട്ടിലെ സല്‍മുന്ന എന്ന സ്ഥാപനത്തിന്റെ ഉടമ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ അടുത്ത കാലത്ത് കാണപ്പെട്ടു. അതോടെ അനേകം നിക്ഷേപകര്‍ വഴിയാധാരമായി. കുന്നത്തുകാല്‍, അമ്പൂരി, കുടയാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണ പണയസ്ഥാപനങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് ഉടമകള്‍ ഒളിവിലാണ്.

വിശുദ്ധഗ്രന്ഥത്തിലെ കഥാപാത്രത്തിന്റെ പേരില്‍ താലൂക്കിലും തമിഴ്‌നാട്ടിലും നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ട്. അടുത്തകാലത്ത് സ്വര്‍ണപ്പണയം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളറടപോലീസി ല്‍ പരാതികള്‍ ലഭിച്ചു. അനധികൃത ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകരുതെന്ന് അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ഓഫ് ചിട്ടി മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അംഗീകൃത സ്ഥാപനങ്ങളും അനധികൃത സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് തരംതിരിച്ച് കാട്ടാതെ വകുപ്പ് കള്ളക്കളിതുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.