Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അങ്കണവാടി ജീവനക്കാരുടെ യോഗം നിലത്ത്; പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 05:47 pm IST
inKollam

കൊട്ടാരക്കര: അങ്കണവാടി ജീവനക്കാരുടെ യോഗം വെറും നിലത്ത്. പ്രതിഷേധം വ്യാപകമാവുന്നു. അംഗന്‍വാടി ജീവനക്കാര്‍ പ്രതിമാസയോഗം നടത്താന്‍ ഇടമില്ലാതെ വലയുന്നു.

ഇന്നലെ യോഗം നടന്നത് 50 പേര്‍ക്കിരിക്കാവുന്ന കൊട്ടാരക്കര ഐസിഡിഎസ് ഓഫീസിലാണ്. യോഗത്തിനെത്തിയതാകട്ടെ 200 ജീവനക്കാരും. ബാക്കിയുള്ളവര്‍ ഉത്സവപരിപാടി കാണാനെന്നവിധം വെറും നിലത്തിരുന്നും കുറച്ചുപേര്‍ നിന്നും ബാക്കിയുള്ളവര്‍ ഹാളിനു പുറത്തു നിന്ന് നിര്‍ദ്ദേശങ്ങള്‍ കേട്ടു.

യോഗം കഴിയുംവരെ ഓഫീസ് ജീവനക്കാര്‍ക്ക് വെളിയില്‍ നില്‍ക്കേണ്ടിയും വന്നു. നടപടികളൊന്നും പാലിക്കാതെ ഒരു വിധം യോഗം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭവനിലെ ഹാളിലാണ് രണ്ടുവര്‍ഷമായി അങ്കണവാടി ജീവനക്കാരുടെ യോഗം നടത്തിവന്നത്.

ഹാള്‍ വാടകയായി 500 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍ ഇരുന്നൂറു പേര്‍ക്കിരിക്കാവുന്ന ഹാള്‍ അഞ്ഞൂറുരൂപയ്‌ക്ക് കൊട്ടാരക്കരയിലെങ്ങും ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് ഭവനിലെ ഹാള്‍ ലഭ്യമാക്കിയത്. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നഗരസഭയിലെ ചില കൗണ്‍സിലര്‍മാരും ഇതില്‍ രാഷ്‌ട്രീയം കാണുകയും കോണ്‍ഗ്രസ് ഭവനില്‍ യോഗം നടത്തുന്നത് അവസാനിപ്പിക്കാന്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ അംഗന്‍വാടി വര്‍ക്കര്‍മാരുടെ യോഗം പകുതിയില്‍ അവസാനിപ്പിച്ചത് വിവാദമായിരുന്നു. അന്നു മാറ്റിവച്ച ഹെല്‍പ്പര്‍മാരുടെ യോഗമാണ് കഴിഞ്ഞ ദിവസം ഐസിഡിഎസ് ഓഫീസില്‍ നടത്തിയത്.

പ്രശ്‌നങ്ങള്‍ ജില്ലാ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപെടുന്നു. യോഗം നിര്‍ത്തിവയ്‌പിക്കാന്‍ കാട്ടിയ ആവേശം ഇവര്‍ക്ക് മതിയായ സൗകര്യം ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കാണിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.