Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വയംസേവകനും മാധ്യമപ്രവര്‍ത്തകനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 12:16 am IST
inVicharam

പന്ത്രണ്ടാം വയസ്സില്‍ കുമ്മനം ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തു തുടങ്ങി. കുമ്മനത്തെ ശാഖയിലായിരുന്നു തുടക്കം. പില്‍ക്കാലത്ത് വക്കീല്‍ ജോലിയില്‍ പ്രവേശിച്ച, മാധവനുണ്ണി എന്ന തൃശൂര്‍ സ്വദേശിയായിരുന്നു കുമ്മനത്തെ ശാഖയിലെത്തിച്ച പ്രചാരകന്‍.

പ്രസിദ്ധീകരണ രംഗത്ത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കുമ്മനമാണ്. വിശ്വഹിന്ദു ബുക്‌സ്റ്റാളുകള്‍ ക്ഷേത്രമൈതാനങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ വ്യാപകമാക്കി. ശബരിമലയില്‍ ബുക്‌സ്റ്റാളുമായി കടന്നുചെന്ന് സ്ഥിരം സംവിധാനമുണ്ടാക്കി. അയ്യപ്പ സേവാ സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ശബരിമലയില്‍ ഹൈന്ദവ സംഘടനകള്‍ കാവലാളായി മാറിയത് കുമ്മനത്തിന്റെ സംഘടനാ പാടവം.

ഗുരുവായൂര്‍ ദേവസ്വം ഭരണം രാഷ്‌ട്രീയക്കോമാളിത്തമായപ്പോള്‍ പ്രക്ഷോഭത്തിലൂടെയും കോടതി നടപടികളിലൂടെയും മറ്റും അവിടെ തിരുത്തല്‍ ശക്തിയായി ഭക്തരെ സംഘടിപ്പിച്ചത് കുമ്മനമാണ്.

അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള ദേശബന്ധു പത്രത്തിലെ നിയമകാര്യങ്ങള്‍ എഴുതുക പതിവായിരുന്നു. മകന്‍ അങ്ങനെ രക്തത്തില്‍ അലിഞ്ഞ പത്രപ്രവര്‍ത്തന പൈതൃകം തുടര്‍ന്നു. ദീപികയില്‍ 1974-ല്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് രാഷ്‌ട്ര വാര്‍ത്ത, കേരളദേശം, കേരള ഭൂഷണം, കേരളധ്വനി എന്നീ പത്രങ്ങൡ. തുടര്‍ന്ന് ജന്മഭൂമിയില്‍ എഡിറ്ററായി (1989), മാനേജിങ് എഡിറ്ററായി (2007). ഇപ്പോള്‍ ചെയര്‍മാന്‍. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍ ജേണലിസത്തില്‍ സഹപാഠിയാണ്. ആ കൂട്ട് ഒരേ പത്രസ്ഥാപനത്തില്‍ പദവികള്‍ വഹിച്ച് തുടരുന്നത് അപൂര്‍വതയാണ്.

പത്രപ്രവര്‍ത്തനത്തിലെ വൈഭവങ്ങള്‍ക്കൊപ്പം അതിന്റെ നടത്തിപ്പുകാര്യങ്ങളിലെ കുമ്മനത്തിന്റെ കഴിവിലെ മിഴിവ് ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന വി.എം. കൊറാത്ത് എന്നും പ്രശംസിക്കുമായിരുന്നു. തലേന്നത്തെ ആസൂത്രണം പല കാരണങ്ങളാല്‍ പാളി വികൃതമായിറങ്ങിയ പത്രവുമായി വിശകലനത്തിനിരിക്കുമ്പോള്‍ ഒട്ടും ക്ഷുഭിതനാകാതെ ശരിശരി, നോക്കാം, ശരിയാകും എന്നു പറയുന്ന കുമ്മനം ഭഗവദ്ഗീതയില്‍ പറയുന്ന സ്ഥിതപ്രജ്ഞനെയാണ് ഓര്‍മ്മിപ്പിക്കാറെന്ന് അദ്ദേഹം ഒരിക്കല്‍ വിവരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.