Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പഞ്ചായത്ത് വികസനത്തെകുറിച്ച് പഠിക്കാന്‍ അസാമില്‍ നിന്നും വിദഗ്ദസംഘം എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 02:33 pm IST
in Kozhikode

നാദാപുരം: കേരളത്തിലെ പഞ്ചായത്തുകള്‍ നടപ്പിലാക്കിയ വികസന പദ്ദതികളെപറ്റി പഠിക്കാന്‍ അസമില്‍ നിന്നും വിദഗ്ദ സംഘം നാദാപുരത്തെത്തി. സാമൂഹ്യശുചിത്വം, ആരോഗ്യം, കുടിവെള്ള പദ്ധതികള്‍ എന്നിവയെപ്പറ്റി പഠിച്ചു ആസ്സാമില്‍ ഇതേ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയുള്ള പഠനത്തിനാണ് ലോകബാങ്ക് കണ്‍സള്‍ട്ടന്റ് ബേപ്പൂരിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ സംഘം ഇന്നലെ വൈകുന്നേരത്തോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെത്തിയത്. അസമില്‍ ലോക ബാങ്കിന്റെ സഹായത്തോടെ 3000 കോടി രൂപ ചെലവില്‍ വന്‍കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട് . സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒരു കുടുംബത്തില്‍ നിന്ന് നാനൂറ്റി അന്‍പത് രൂപയാണ് ഈടാക്കുന്നതെന്നും സംഘം പറഞ്ഞു. ജലനിധി പദ്ധതി നടപ്പിലാക്കിയ മറ്റു പഞ്ചായത്തുകളില്‍ നിന്ന് ഇവയുടെ പ്രവര്‍ത്തന രീതി നേരിട്ട് പഠിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഇതിനായി വിവിധ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. നിരവധി തവണ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് നാദാപുരം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നാദാപുരത്ത് നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും,മറ്റു പ്രവര്‍ത്തനങ്ങളും സംഘാംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സഫീറ, വൈസ് പ്രസിഡണ്ട് സി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംഘാംഗങ്ങളായ ബേപ്പൂരി, ഡോ. സഞ്ചു മുന്നാര്‍ പെയ് ,ലോക ബാങ്ക് ഡല്‍ഹി ഓഫീസ് മേധാവി പി.കെ. കുര്യന്‍,യോഹന്നാന്‍, ഷഹീം സംഘം എന്നിവരുമായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത ദിവസങ്ങളില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.