Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Malappuram

ചെറിയ ഇടവേളക്ക് ശേഷം പെരിന്തല്‍മണ്ണ ലീഗില്‍ വീണ്ടും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 02:19 pm IST
inMalappuram

പെരിന്തല്‍മണ്ണ: ഏതാനും ദിവസത്തെ നിശബ്ദതക്ക് ശേഷം ലീഗില്‍ വീണ്ടും പോര്‍വിളി ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ ലീഗിലെ വിഭാഗീയതയുടെ പ്രകടമായ തെളിവായിരുന്നു.

നാടകാന്ത്യം, ചില പ്രധാന നേതാക്കള്‍ സസ്‌പെന്‍ഷന്‍ വാങ്ങി പുറത്ത് പോയി. കഴിഞ്ഞ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആയിരുന്നു പുറത്ത് പോയവരില്‍ പ്രമുഖന്‍. ഒരുപക്ഷേ, യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ആളായിരുന്നു ഫാറൂക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും തോറ്റു പച്ചീരി ഫാറൂക്കും തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂക്കിന്റെ തോല്‍വിക്ക് പിന്നില്‍ ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചുയെന്നത് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെയും നാലകത്ത് സൂപ്പിയുടെയും ഇടപെടലുകള്‍ കാരണമാണ് ലീഗ് ഇത്തരം ഒരു വന്‍തോല്‍വിയിലേക്ക് കൂപ്പ്കുത്തിയതെന്ന് പരസ്യമായി പറയാനും ഇവര്‍ മടി കാണിച്ചില്ല. ഈ വിഴുപ്പലക്കുകളെ തുടര്‍ന്നാണ് ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെയും അദ്ദേഹത്തിനൊപ്പം നിന്ന നേതാക്കന്മാരെയും സസ്‌പെന്റ് ചെയ്തത്. ഏന്നാല്‍ ഇതിന് പിന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രി മഞ്ഞളാംകുഴി അലി ആണെന്നാണ് എതിര്‍ വിഭാഗം ആരോപിക്കുന്നത്. സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇപ്പോളും ലീഗിലുണ്ട്. ഈ പുറത്താക്കല്‍ അലി വിരുദ്ധര്‍ക്ക് ശക്തി പകരുകയാണ് ചെയ്തത്. അലിയെ എതിറ്ത്താല് നാളെ തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് പലരും കരുതുന്നു. ഇവരൊക്കെ രഹസ്യമായും പരസ്യമായും പച്ചീരി ഫാറൂക്കിന് പിന്തുണയും പ്രഖ്യാപിച്ചു. ഫലത്തില്‍ ലീഗിന് അകത്തുണ്ടായിരുന്ന പച്ചീരി ഫാറൂക്കിനെക്കാള്‍ പുറത്തുള്ള പച്ചീരി ഫാറൂക്ക് കരുത്തനായി മാറി. അലി വിരുദ്ധരെല്ലാം പച്ചീരി ഫാറൂക്കില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഫാറൂക്കിനെ ലീഗില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളും തുടങ്ങി. എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പച്ചീരി ഫാറൂക്കിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഫാറൂക്കിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി വാര്‍ഡ് മണ്ഡലം കമ്മറ്റികളില്‍ നിന്ന് കൂട്ടത്തോടെ രാജിയുണ്ടായി.

ഫാറൂക്കിനെ തിരിച്ചെടുക്കാത്ത പക്ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന കാര്യം വ്യക്തമാണ്.

എന്തായാലും ലീഗിന്റെ ഭാവി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ കൈകളിലാണ്. തന്റെ ഭാവിക്ക് ദോഷം വരുന്ന ‘നീക്കുപോക്കുകള്‍ക്ക്’ അദ്ദേഹം തുനിയുമെന്ന് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.