Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ക്ഷേത്രാചാരങ്ങളില്‍ അച്ചടക്കം കൊണ്ടുവരണം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 11:11 pm IST
inThiruvananthapuram

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വ്വഹിക്കുന്നു. കൗണ്‍സിലര്‍ മായാ രാജേന്ദ്രന്‍, പി.അശോക് കുമാര്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആദിത്യവര്‍മ്മ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഹിന്ദു സമൂഹം ക്ഷേത്രാചാരങ്ങളില്‍ അച്ചടക്കം കൊണ്ടുവരണമെന്ന് നടന്‍ സുരേഷ് ഗോപി. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രംഗപൂജയുടെ ഭദ്രദീപം തെളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിന്റെ വിശാലമായ മനസ്ഥിതിയില്‍ പലപ്പോഴും ആചാരങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു.

ഇതിന്റെ അലയടികളാണ് എറണാകുളത്തും കോഴിക്കോടും നടന്ന സ്വകാര്യ ചിന്തയില്‍ സഹിക്കാന്‍ സാധിക്കാത്ത അരാചകത്വ ഉത്സവങ്ങള്‍. ഓരോകുഞ്ഞും ഹിന്ദുവിന് നഷ്ടമാകുമ്പോള്‍ രാജ്യത്തിന് ഒരു സംഭാവന നഷ്ടമാകുന്നു എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇസ്ലാം-ക്രൈസ്തവ മതങ്ങള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അച്ചടക്കം എന്ന സുരക്ഷിത കവചമുണ്ട്. ക്ഷേത്രങ്ങളില്‍ നടക്കുന്ന ആചാര്യന്‍മാരുടെ മത പ്രഭാഷണങ്ങള്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടുതാലി കത്തിച്ചുകളയല്‍ സമരം, ചുമ്പനസമരം തുടങ്ങിയവ സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ രംഗപുജയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര സംരക്ഷണസമിതി ശ്രീകണ്‌ഠേശ്വരം ശാഖ പ്രസിഡന്റ് ശ്രീകണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ മായാ രാജേന്ദ്രന്‍, ശ്രീകണ്‌ഠേശ്വരം ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. സന്തോഷ്, അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി. അശോക് കുമാര്‍, സെക്രട്ടറി എം.ഗോപാല്‍, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ല സെക്രട്ടറി വി.ജി. ഷാജു, രക്ഷാധികാരി രാജേന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് കെ.ജെ, രക്ഷാധികാരി പി. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.