Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് ലീഗ് കപ്പ് :ബിൽബാവോ, വലൻസിയ പ്രീ ക്വാർട്ടറിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 08:36 pm IST
inSports

മാഡ്രിഡ്: അത്‌ലറ്റിക് ബിൽബാവോ, വലൻസിയ, ഐബർ, റയോ വയ്യക്കാനോ തുടങ്ങിയ പ്രമുഖർ സ്പാനിഷ് ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി.

അത്‌ലറ്റിക് ബിൽബാവോ രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് ലിനെൻസെയെ തകർത്താണ് മുന്നോട്ട് കുതിച്ചത്. ആദ്യപാദത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കിയ ബിൽബാവോ ഇരുപാദങ്ങളിലുമായി 8-0ന്റെ തകർപ്പൻ വിജയമാണ് നേടിയത്. ഒമ്പതാം മിനിറ്റിൽ മാർക്കോസ് അരാനയിലൂടെ തുടങ്ങിയ ഗോൾമഴക്ക് 89-ാം മിനിറ്റിൽ റിക്കോ മൊറേനോ സമാപനം കുറിച്ചു.

കരുത്തരായ വലൻസിയ ഇരുപാദങ്ങളിലുമായി ബറാകാൽഡോക്കെതിരെ 5-1ന്റെ വിജയം നേടിയാണ് മുന്നേറിയത്. ഇന്നലെ രണ്ടാം പാദത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കിയ വലൻസിയ ആദ്യപാദത്തിൽ 3-1ന്റെ ജയം നേടിയിരുന്നു.

മറ്റൊരു മത്സരത്തിൽ രണ്ടാം പാദത്തിൽ നേടിയ 4-0ന്റെ വിജയത്തോടെ ഐബറും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യപാദത്തിൽ 3-0ന്റെ തോൽവിയിൽ നിന്ന് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് ഐബർ പൊൻഫെറാഡിനയെ തകർത്തത്. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.

ഗറ്റാഫെയെ ഷൂട്ടൗട്ടിൽ കീഴടക്കി റയോ വയ്യക്കാനോയും പ്രീ ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ  2-0ന് പരാജയപ്പെട്ട ഗറ്റാഫെ രണ്ടാം പാദത്തിൽ ഇന്നലെ 3-1ന്റെ വിജയം നേടി. ഇതോടെ ഗോൾ നില 3-3 എന്ന നിലയിൽ തുല്യമായി. എന്നാൽ എവേ ഗോളിന്റെ കരുത്തിൽ റയോ വയക്കാനോ മുന്നേറുകയായിരുന്നു.

അതേസമയം മിറാൻഡസിനോട് രണ്ടാം പാദത്തിലും പരാജയപ്പെട്ട മലാഗ പുറത്തായി. ആദ്യപാദത്തിൽ 2-1ന് കീഴടങ്ങിയ മലാഗ ഇന്നലെ രണ്ടാം പാദത്തിൽ 1-0നും പരാജയം ഏറ്റുവാങ്ങി. റയൽ സോസിഡാഡിനെതിരെ ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയം േനടിയാണ് ലാസ് പൽമാസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.