Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിനോദ സഞ്ചാര പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:11 pm IST
in Alappuzha

ചെങ്ങന്നൂര്‍: താലൂക്കിലെ പ്രകൃതി രമണീയമായതും ചരിത്ര പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളേയും പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങളേയും ചേര്‍ത്തൊരുക്കി നടപ്പാക്കാന്‍ പ്രഖ്യാപിച്ച വിനോദ സഞ്ചാരപദ്ധതി ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യംകണ്ടിട്ടില്ല. വിനോദ സഞ്ചാരികളേയും ചരിത്രകാരന്മാരേയും വിദ്യാര്‍ത്ഥികളേയും ഏറെ ആകര്‍ഷിക്കുവാന്‍ കഴിയുമായിരുന്ന പാണ്ടവന്‍പാറ, വിശാലമായ ജലാശയമാക്കി മാറ്റാന്‍ കഴിയുമായിരുന്ന മുളക്കുഴ എഴിക്കാട് പ്രദേശങ്ങളിലെ ഉപയോഗ ശൂന്യമായ നിലങ്ങള്‍ പമ്പാനദിയിലൂടെയുള്ള ബോട്ട് യാത്ര എന്നിവ സംയുക്തമായി യോജിപ്പിച്ച് വിനോദസഞ്ചാരപദ്ധതിയും ഒപ്പം ചെങ്ങന്നൂരിലേയും സമീപസ്ഥലങ്ങളിലേയും ആരാധനലായങ്ങളേയും ഉള്‍പ്പെടുത്തികൊണ്ടുള്ള തീര്‍ത്ഥാടന ടൂറിസവുമാണ് ലക്ഷ്യമിട്ടതെങ്കിലും അധികൃതരുടെ മെല്ലപ്പോക്കുമൂലം ഇവ ആലോചനാ ഘട്ടത്തില്‍ നിന്ന് പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐതീഹ്യപ്പെരുമയിലും, ഏറെ വശ്യസുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലമാണ് പാണ്ടവന്‍പാറ. കൂറ്റന്‍പാറക്കെട്ടുകള്‍ ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ഇത് മൗണ്ടന്‍ ടൂറിസത്തിനുവരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ജലാശയങ്ങളില്‍കൂടെയുള്ള ബോട്ടുയാത്രകള്‍ക്കും ചെറുവള്ളങ്ങളിലെ യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മുളക്കുഴ എഴിക്കാട് പാടങ്ങള്‍ മാറ്റി എടുക്കാന്‍ ഏറെ പണിപ്പെടേണ്ട ആവശ്യമില്ല. പമ്പാനദിയിലൂടെ ചെങ്ങന്നൂരില്‍ നിന്നും മുന്‍പ് ആലപ്പുഴയിലേക്ക് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു ഇതും നിലച്ചിട്ട് കാലങ്ങളായി. ബോട്ട്‌ജെട്ടി പുനസ്ഥാപിച്ച് സര്‍വീസ് ആരംഭിച്ചാല്‍ കായല്‍ സവാരിക്കും വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ എത്തും. കൂടാതെ ചെങ്ങന്നൂരിലേയും പരിസരപ്രദേശങ്ങളിലേയും വിവിധ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടന ടൂറിസവും നടപ്പാക്കാവുന്നതാണെങ്കിലും ഇവ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങികിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.