Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആദിവാസി ഊരുകള്‍ ദുരിതക്കടലില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:08 am IST
inKollam

അനന്തു തലവൂര്‍

പത്തനാപുരം: ബോധവല്‍ക്കരണങ്ങളും പദ്ധതികളും ഫലപ്രദമാകുന്നില്ല. ആദിവാസി ഊരുകള്‍ ഇപ്പോഴും പ്രാചീനതയില്‍ തന്നെ. കിഴക്കന്‍മേഖലയിലെ ആദിവാസി ഊരുകളിലേക്ക് അധികൃതരുടെ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപം.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ രണ്ട് ആദിവാസിയുവതികളാണ് കാനനമധ്യേത്തില്‍ പ്രസവിച്ചത്. പ്രമോട്ടര്‍മാരെയും ആരോഗ്യസംഘങ്ങളെയും ഊരുകളില്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരാരും തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. മുള്ളുമല ഗിരിജന്‍ കോളനിയിലെ ശോഭനയാണ് കഴിഞ്ഞദിവസം ജീപ്പിനുള്ളില്‍ പ്രസവിച്ചത്. കഴിഞ്ഞമാസം അച്ചന്‍കോവില്‍ കോളനിയിലെ ഷീബ എന്ന സ്ത്രീയും യാത്രമധ്യേ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. യാത്രാസംവിധാനങ്ങളുടെ പരിമിതിയും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് ആദിവാസികളെ ആശുപത്രികളില്‍ പോകാതെയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവര്‍ക്കായി അച്ചന്‍കോവിലും അലിമുക്കിലും രണ്ട് ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും അവിടങ്ങളില്‍ ഡോക്ടറുടെ സേവനവും ലഭ്യമല്ല. കുളത്തുപ്പുഴ ട്രൈബല്‍ ഓഫീസില്‍ നിന്നും വല്ലപ്പോഴും എത്തുന്ന മൊബൈല്‍ മെഡിക്കല്‍ സംവിധാനമാണ് ഏക ആശ്രയം.

അംഗന്‍വാടികള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന പോഷകാഹാര കിറ്റുകളും ആവശ്യക്കാരില്‍ എത്താറില്ലെന്നും കോളനിക്കാര്‍ പറയുന്നു. പുനലൂരിലാണ് മുള്ളുമല, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്. എന്നാല്‍ പുനലൂര്‍ എത്തണമെങ്കില്‍ രണ്ടായിരത്തിലധികം രൂപയാണ് ചിലവ്. റോഡിന്റെ തകര്‍ച്ച കാരണം പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീസും അധികൃതര്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം ശോഭനയും കുഞ്ഞുമായി ജീപ്പ് നാല് മണിക്കൂറിലധികം സമയം എടുത്താണ് മുപ്പത് കിലോമീറ്റര്‍ താണ്ടി പുനലൂരില്‍ എത്തിയത്.

പ്രമോട്ടര്‍മാരെ നിയമിക്കുന്നതിലും വ്യാപകമായ അപാകതകളാണ് നടക്കുന്നത്. മുള്ളുമല കോളനിയിലെ പ്രമോട്ടര്‍ തെന്മല സ്വദേശിനിയാണ്. പാടം വെള്ളംതെറ്റി കോളനിയുടെ ചുമതല ഇവര്‍ക്കാണ്. പലപ്പോഴും രണ്ട് കോളനികളിലെയും കാര്യങ്ങള്‍ ഒരുപോലെ ശ്രദ്ധിക്കുവാന്‍ പ്രമോട്ടര്‍ക്ക് കഴിയാറില്ല. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആരും തിരിഞ്ഞ് നോക്കാതെ നാഥനില്ല കളരിയായി മാറുകയാണ് ആദിവാസി ഊരുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.