Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ തൊമ്മന്‍ചാണ്ടിയെ ഞങ്ങള്‍ക്കു വേണ്ടടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 09:28 pm IST
inVicharam

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഒഴിവാക്കപ്പെടാന്‍ തൊമ്മന്‍ ചാണ്ടിക്ക് എന്ത് അയോഗ്യത എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്.

1. പ്രധാനമന്ത്രി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ നവാസ് ഷെരീഫ് പോലും പങ്കെടുത്തപ്പോള്‍ ഒരു പ്രതിനിധിയെ പോലും അയക്കാതിരുന്ന കേരളം എന്ന സംസ്ഥാനം ഭരിക്കുന്ന ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

2. സ്വന്തം സ്റ്റാഫുകളെ ഉപയോഗിച്ച് നാറുന്ന അഴിമതികളുടെ കേന്ദ്രമാക്കി മുഖ്യമന്ത്രിയുെട ഓഫീസ് മാറ്റിയ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

3. അഴിമതി വീരന്മാരായ മാണി അടക്കമുള്ള മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

4. കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ അനാവശ്യമായി പ്രധാനമന്ത്രിയെ വലിച്ചിടാന്‍ ശ്രമിച്ചു കത്തയച്ച ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

5. നാളിതുവരെ ഒരു കോടതിയും ഒരു കുറ്റവും ആരോപിച്ചിട്ടില്ലാത്ത രാജ്യത്തെ പ്രധാനമന്ത്രിയെ അകാരണമായി ആക്ഷേപിച്ച, അയിത്തം കല്‍പിച്ച ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

6. ക്രൈസ്തവ സഭകളുടെയും പാണക്കാട്ടെ തങ്ങന്മാരുടേയും പ്രകാരം വാര്‍ഡു മെംബര്‍ തൊട്ടു ചീഫ് സെക്രട്ടറി വരെയുള്ളവരെ നിയമിക്കുന്ന തികഞ്ഞ വര്‍ഗീയ വാദിയായ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

7 മൂന്ന് മതസ്ഥര്‍ ജീവിക്കുന്ന സംസ്ഥാനത്ത് രണ്ടു മതവിഭാഗത്തിന് മാത്രം സ്ഥാപനങ്ങളും സ്ഥാനങ്ങളും സഹായങ്ങളും പദ്ധതികളും ഹിന്ദുക്കള്‍ക്ക് പിച്ച ചട്ടിയും നല്‍കി സംസ്ഥാനത്തെ സന്തുലിതാവസ്ഥ തകര്‍ത്ത ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!

8. നാട്ടില്‍ നടക്കുന്ന സകല അസന്മാര്‍ഗിക, അഴിമതി, അശ്ലീല സംഭവങ്ങളിലും പങ്കാരോപിക്കപ്പെടുന്ന ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ! ഇത്തരത്തില്‍ അപഹാസ്യനായ, അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന, തരംകിട്ടുമ്പോഴെല്ലാം ബിജെപിയെയും പ്രധാനമന്ത്രിയെയും ആക്ഷേപിക്കുന്ന ഒരു വ്യക്തിയെ വിളിക്കാന്‍ ഇത് സരിതയുടെ സോളാര്‍ സംഗമ പരിപാടികള്‍ അല്ല എന്ന് ഇന്ന് ചാണ്ടിക്ക് വേണ്ടി കിടന്നുകാറുന്ന സകല ചാത്തന്മാരും മനസ്സിലാക്കുക!

ഹരീഷ് രാമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.