പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഒഴിവാക്കപ്പെടാന്‍ തൊമ്മന്‍ ചാണ്ടിക്ക് എന്ത് അയോഗ്യത എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്.
1. പ്രധാനമന്ത്രി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ നവാസ് ഷെരീഫ് പോലും പങ്കെടുത്തപ്പോള്‍ ഒരു പ്രതിനിധിയെ പോലും അയക്കാതിരുന്ന കേരളം എന്ന സംസ്ഥാനം ഭരിക്കുന്ന ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
2. സ്വന്തം സ്റ്റാഫുകളെ ഉപയോഗിച്ച് നാറുന്ന അഴിമതികളുടെ കേന്ദ്രമാക്കി മുഖ്യമന്ത്രിയുെട ഓഫീസ് മാറ്റിയ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
3. അഴിമതി വീരന്മാരായ മാണി അടക്കമുള്ള മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
4. കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ അനാവശ്യമായി പ്രധാനമന്ത്രിയെ വലിച്ചിടാന്‍ ശ്രമിച്ചു കത്തയച്ച ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
5. നാളിതുവരെ ഒരു കോടതിയും ഒരു കുറ്റവും ആരോപിച്ചിട്ടില്ലാത്ത രാജ്യത്തെ പ്രധാനമന്ത്രിയെ അകാരണമായി ആക്ഷേപിച്ച, അയിത്തം കല്‍പിച്ച ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
6. ക്രൈസ്തവ സഭകളുടെയും പാണക്കാട്ടെ തങ്ങന്മാരുടേയും പ്രകാരം വാര്‍ഡു മെംബര്‍ തൊട്ടു ചീഫ് സെക്രട്ടറി വരെയുള്ളവരെ നിയമിക്കുന്ന തികഞ്ഞ വര്‍ഗീയ വാദിയായ ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
7 മൂന്ന് മതസ്ഥര്‍ ജീവിക്കുന്ന സംസ്ഥാനത്ത് രണ്ടു മതവിഭാഗത്തിന് മാത്രം സ്ഥാപനങ്ങളും സ്ഥാനങ്ങളും സഹായങ്ങളും പദ്ധതികളും ഹിന്ദുക്കള്‍ക്ക് പിച്ച ചട്ടിയും നല്‍കി സംസ്ഥാനത്തെ സന്തുലിതാവസ്ഥ തകര്‍ത്ത ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ!
8. നാട്ടില്‍ നടക്കുന്ന സകല അസന്മാര്‍ഗിക, അഴിമതി, അശ്ലീല സംഭവങ്ങളിലും പങ്കാരോപിക്കപ്പെടുന്ന ചാണ്ടിയെ ഞങ്ങള്‍ക്ക് വേണ്ടെടോ! ഇത്തരത്തില്‍ അപഹാസ്യനായ, അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന, തരംകിട്ടുമ്പോഴെല്ലാം ബിജെപിയെയും പ്രധാനമന്ത്രിയെയും ആക്ഷേപിക്കുന്ന ഒരു വ്യക്തിയെ വിളിക്കാന്‍ ഇത് സരിതയുടെ സോളാര്‍ സംഗമ പരിപാടികള്‍ അല്ല എന്ന് ഇന്ന് ചാണ്ടിക്ക് വേണ്ടി കിടന്നുകാറുന്ന സകല ചാത്തന്മാരും മനസ്സിലാക്കുക!
ഹരീഷ് രാമന്‍
















