Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വൈകല്യത്തെ തോല്‍പ്പിച്ച് എത്തിയ മോഹനന് കാരുണ്യത്തിന്റെ കരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 09:29 pm IST
inTravel

ശബരിമല: അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹത്താല്‍ വൈകല്യത്തെ തോല്‍പ്പിച്ച് മലകയറിയ മോഹനന് സഹായമായി നിരവധി കരണങ്ങള്‍. വളരെ ചെറുപ്പത്തില്‍ പോളിയോ വന്ന് കാലുകള്‍ തളര്‍ന്ന മോഹനന്‍ ഓര്‍മ്മവെച്ച കാലം മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്താണ് കഴിഞ്ഞുകൂടുന്നത്. നടക്കാന്‍ സാധിക്കില്ലെങ്കിലും അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് മലകയറുകയായിരുന്നു.

ബുധനാഴ്ചയാണ് ഗുരുവായൂരില്‍നിന്ന് യാത്ര പുറപ്പെട്ടത്. ബസ്സില്‍ പമ്പയിലെത്തി. അവിടെനിന്ന് സന്നിധാനത്തെത്താന്‍ ഒട്ടേറെപ്പേര്‍ സഹായിച്ചു. അപരിചിതനായ ഏതോ അന്യനാട്ടുകാരനായ തീര്‍ഥാടകന്‍ തോളിലേന്തി പതിനെട്ടാംപടി കയറ്റി.

ദര്‍ശനത്തിനുശേഷം തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ വലിയനടപ്പന്തലില്‍ വിഷമിച്ചിരിക്കുന്നത് ദ്രുതകര്‍മസേനാംഗങ്ങളും പോലീസുമാണ് ആദ്യം ശ്രദ്ധിച്ചത്. കൈകള്‍കുത്തി മല കയറിവന്നതിന്റെ ആയാസം മൂലം കടുത്ത പുറംവേദന അനുഭവിക്കുകയായിരുന്നു മോഹനന്‍. തിരിച്ചിറങ്ങാന്‍ ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. കൈയില്‍ പണവുമില്ല.

വിവരം ചോദിച്ചറിഞ്ഞ പോലീസും സേനാംഗങ്ങളും നിരവധി ഭക്തരും മോഹനനെ സഹായിക്കാന്‍ തയ്യാറായി. ഡോളിയില്‍ ഇദ്ദേഹത്തെ പമ്പയിലെത്തിക്കാന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. വിവരമറിഞ്ഞെത്തിയ ഡോളി തൊഴിലാളികള്‍ മോഹനന്റെ നിസ്സഹായത മനസ്സിലാക്കി പണം വാങ്ങാതെ പമ്പയിലെത്തിച്ച് മാതൃകകാട്ടി. അവ്യക്ത ഭാഷയില്‍ എല്ലാവരോടും നന്ദി പറഞ്ഞ് മോഹനന്‍ ശരണം വിളിച്ച് മലയിറങ്ങി മടങ്ങുമ്പോള്‍ തത്ത്വമസി എന്ന മന്ത്രം ദീപ്തമാവുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.