Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ഭാവിയിലേക്കുള്ള ടീമെന്ന്‌കോണ്‍സ്റ്റന്റൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:06 pm IST
inSports

കൊച്ചി: സാഫ് കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്‍. കൊച്ചിയില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്. ഐഎസ്എല്‍, ഐ ലീഗ് എന്നീ ടീമുകളിലുള്ള താരങ്ങള്‍ക്കൊപ്പം ആര്‍മി താരത്തെയും കോളേജ് വിദ്യാര്‍ത്ഥിയെയും വരെ ഉള്‍പ്പെടുത്തിയാണ് 40 അംഗ ടീമിനെ തെരഞ്ഞെടുത്തിട്ടുള്ളത്. സാഫ് കപ്പിനപ്പുറം ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെ മുന്‍നിര്‍ത്തിയാണ് 40 അംഗങ്ങളെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

യുവതാരങ്ങള്‍ക്കാണ് പ്രധാനമായും അവസരം നല്‍കിയിട്ടുള്ളത്. ഐഎസ്എല്‍, ഐ ലീഗ് ഉള്‍പ്പെടെ വലിയ മത്സരങ്ങളില്‍ നിന്നുള്ളവരെ മാത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്. കാമ്പസുകളില്‍ നിന്നും ആര്‍മിയില്‍ നിന്നും ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അണ്ടര്‍ 19 എലൈറ്റ് പാനലില്‍ നിന്നുള്ള കളിക്കാരും ക്യാമ്പിലുണ്ട്. അതേസമയം പരിചയസമ്പന്നരും ടീമിലുണ്ട്. ഊര്‍ജസ്വലരായ യുവാക്കളുടെ സംഘമായിരിക്കണം ഇന്ത്യന്‍ ടീം. അണ്ടര്‍ 17, 19 കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം നടത്തുന്നവരെ കണ്ടത്തെിയാണ് നാളെയുടെ താരങ്ങളായി വളര്‍ത്തേണ്ടത്. ഇപ്പോഴത്തെ അവരുടെ പ്രകടനമല്ല അതിന് മാനദണ്ഡം.

കളിക്കാരുടെ താല്‍പര്യം, അര്‍പ്പണബോധം, അച്ചടക്കം, മികവ് എന്നിവ വളര്‍ത്തുന്നതിനൊപ്പം ഭാവിയില്‍ അവര്‍ക്ക് എന്ത് നല്‍കാനാകുമെന്ന് കണ്ടത്തെുകയാണ് പ്രധാനം. അതില്‍ ഭാഷാ, വര്‍ണ്ണ വ്യത്യാസമില്ല. ഇന്ത്യക്കാര്‍ എന്ന ലേബിലാണ് കളിക്കാരെ പരിശീലിപ്പിക്കുന്നത്. എല്ലാ പ്രായക്കാരേയും ടീമിലേക്ക് പരിഗണിക്കണം. ജര്‍മനി, സ്‌പെയിന്‍. ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച ടീമുകളെ ഇറക്കുന്നത് അവരുടെ രാജ്യത്തുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയല്ല. വിദേശികളായ നിരവധി പേര്‍ ഓരോ രാജ്യത്തിനു വേണ്ടിയും കളിക്കുന്നുണ്ട്. ബ്രസീലിന് വേണ്ടി കളി തുടങ്ങി നിലവിലെ സ്പാനിഷ് ടീമില്‍ അംഗമായ ഡിഗോ കോസ്റ്റ ഉള്‍പ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് കോണ്‍സ്റ്റന്റൈന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യക്കു വേണ്ടി ഇന്ത്യക്കാര്‍ മാത്രമേ കളിക്കുന്നുള്ളു എന്നതാണ് വ്യത്യാസം.

മത്സരക്ഷമത വളര്‍ത്തി ടീമിനെയും കളിക്കാരെയും കൂടുതല്‍ പ്രൊഫഷണലാക്കുകയാണ് ലക്ഷ്യം. ഇതിന് ചിട്ടയായ മത്സരങ്ങളും പരിശീലനങ്ങളും ഉണ്ടാകണം. മത്സരപ്രാധാന്യമുള്ള ലീഗ് മത്സരങ്ങളുണ്ടാകണം. രാജ്യാന്തരതലത്തില്‍ ഫുട്‌ബോളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് തിരിച്ചടിയുണ്ടാവുമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

അതേസമയം സാഫ് കപ്പില്‍ ഇന്ത്യ ഫേവറിറ്റുകളല്ലെന്ന് പറഞ്ഞ കോണ്‍സ്റ്റന്റൈന്‍ അഫ്ഘാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ ടീമുകള്‍ മികച്ചതാണെന്നും അതിനാല്‍ കടുത്ത മത്സരമായിരിക്കും ഇന്ത്യക്ക് കളിക്കേണ്ടിവരികയെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമില്‍ വിശ്വാസമുണ്ട്. പുതിയ ദേശീയ ടീമിനെ കണ്ടത്തൊനുള്ള അവസരം കൂടിയാകും ഇതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.എ. മത്തേര്‍, ക്യാമ്പിലെ മലയാളി താരവും ആര്‍മി ഇലവന്‍ അംഗവുമായ ജെയ്ന്‍ പുഞ്ചക്കാടന്‍, മിസോറാം താരം നികോ മിസോളയും എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.