Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വരുമാനം കോടികള്‍; വിശ്രമിക്കാന്‍ സ്ഥലമില്ലാതെ അയ്യപ്പന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 09:01 pm IST
in Travel

ശബരിമല: തീര്‍ത്ഥാടകര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വിശ്രമിക്കാന്‍ മതിയായ സ്ഥലമില്ലാതെ സന്നിധാനം. പ്രതിദിനം ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദര്‍ശനം നടത്തുന്നത്. മണിക്കൂറുകള്‍ യാത്ര ചെയ്‌തെത്തുന്ന ഭക്തന് അഞ്ചുമിനിട്ടുപോലും സ്വസ്ഥമായി വിശ്രമിക്കാന്‍ സന്നിധാനത്ത് സ്ഥലമില്ല.

സന്നിധാനത്ത് ഒരേ സമയം പതിനായിരം പേര്‍ക്കുപോലും വിശ്രമിക്കാന്‍ സ്ഥലമില്ല. വലിയ നടപ്പന്തല്‍, വലിയ തിരുമുറ്റം, മാളികപ്പുറത്തെ നടപ്പന്തല്‍, മാവുണ്ട വിരി, അന്നദാനമണ്ഡപം എന്നീ സ്ഥലങ്ങളിലാണ് ഭക്തര്‍ വിശ്രമിക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതില്‍ വലിയ നടപ്പന്തലില്‍ ബാരിക്കേഡിനു ശേഷം കുറച്ചു സ്ഥലം മാത്രമാണുള്ളത്. മഴ പെയ്താല്‍ വലിയ തിരുമുറ്റത്ത് വിശ്രമിക്കാന്‍ സാധിക്കില്ല. കുട്ടികളുമായും പ്രായമായവരെയും കൊണ്ട് ദര്‍ശനത്തിന് എത്തുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. രാത്രിയില്‍ ഇത് കൂടുതല്‍ ദയനീയമാണ്. കുട്ടികള്‍ അടക്കമുള്ളവര്‍ തണുത്ത് വിറച്ച് കരയുന്നത് പതിവ് കാഴ്ചയാണ്. കത്തുന്ന വെയിലായാല്‍ സ്ഥിതി ഇതിലും പരിതാപകരമാകും.

ഭക്തരുടെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളില്‍ വാടകയിനത്തില്‍ വന്‍കിട നഗരങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള വാടകയാണ് ബോര്‍ഡ് ഇടാക്കുന്നത്. പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, മണികണ്ഠ, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിങ്ങനെ പത്ത് കെട്ടിട സമുച്ചയങ്ങളാണ് ഭക്തര്‍ക്ക് വാടകയ്‌ക്ക് നല്‍കാനായി നിര്‍മ്മിച്ചിരിക്കുന്നത്.

12മണിക്കൂര്‍ കണക്കാക്കിയാണ് ഓരോ മുറികളും നല്‍കുന്നത്. കൂടുതല്‍ സൗകര്യമുള്ള ശബരി ഗസ്റ്റ് ഹൗസും സന്നിധാനത്തുണ്ട്. പ്രണവത്തില്‍ രണ്ടുപേര്‍ക്ക് 250, സഹ്യാദ്രി, കൈലാസ് എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് 450, പാലാഴിയില്‍ നാലുപേര്‍ക്ക് 1600, സോപാനത്തില്‍ രണ്ടു പേര്‍ക്ക് 800. മണികണ്ഠയില്‍ നാലു പേര്‍ക്ക് 1600, ചിന്മുദ്ര മൂന്നുപേര്‍ക്ക് 400, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് 650, മരാമത്ത് കെട്ടിടത്തില്‍ രണ്ടുപേര്‍ക്ക് 450 രൂപയുമാണ് ഈടാക്കുന്നത്.

പ്രണവം, സഹ്യാദ്രി, കൈലാസ്, ചിന്മുദ്ര, ശിവശക്തി, തേജസ്വി, ശ്രീമാതാ എന്നിവിടെ അധികമായി താമസിക്കുന്ന ഓരോരുത്തരില്‍ നിന്നും 100 രൂപവീതവും പാലാഴി, സോപാനം, മണികണ്ഠ എന്നിവിടെ 250 രൂപവീതവും മരാമത്ത് കെട്ടിടത്തില്‍ 150 രൂപയും ഈടാക്കുന്നു. ഭക്തരില്‍ നിന്നും തലയെണ്ണി പണം വാങ്ങുമ്പോള്‍ ഇവര്‍ക്ക് കിടക്കാന്‍ പായ പോലും നല്‍കുന്നില്ല. പായ വേണമെങ്കില്‍ വീണ്ടും 10രൂപ വീതം നല്‍കണം. തിരക്കുള്ള ദിവസം ഇതും ലഭിക്കാറില്ല.

ഓരോ മണ്ഡല കാലത്തും വലിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കുന്നതില്‍ പിന്നോട്ടു പോകുന്നു. ക്ഷേത്രത്തിന് അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് വിരിവയ്‌ക്കാനുള്ള സൗകര്യവും പുതിയ വിശ്രമ പന്തലുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് കണ്ടില്ലെന്നു നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.