Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചോദ്യക്കടലാസ് മാറിയ സംഭവം; പിഴത്തുക കുറയ്‌ക്കില്ലെന്ന് സിന്‍ഡിക്കേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 11:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചോദ്യക്കടലാസ് മാറിയതിനുള്ള പിഴ ത്തുകയില്‍ കുറവ് വരുത്തില്ലെന്ന് സിന്‍ഡിക്കേറ്റ്. പിഴത്തുക കുറയ്‌ക്കുന്നത് സംബന്ധിച്ച് വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കേരളയൂണിവേഴ്‌സിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചോദ്യക്കടലാസ് അടങ്ങുന്ന കവര്‍ തെറ്റി പൊട്ടിക്കുന്നതിന് ആ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും പിഴവുവരുത്തിയ കലാലയത്തില്‍ നിന്ന് ഈടാക്കണമെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. പ്രത്യേക കോളേജിലെ പിഴവിന് കണക്കാക്കിയ ഇരുപതിനായിരം രൂപയാണ് നാളിതുവരെ ഇത്തരം പിഴവുകള്‍ക്ക് ചുമത്തിവരുന്നത്. ഈ നിരക്കില്‍ നിരവധി കോളേജുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ആര്‍ക്കും ഇളവ് നല്‍കിയിട്ടുമില്ല. പന്തളം എന്‍എസ്എസ്, ടികെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്നീ കോളേജുകള്‍ വിവിധ വിഷയങ്ങളിലായി ഒമ്പത് ചോദ്യക്കടലാസ് വീതമാണ് മാറിപൊട്ടിച്ചത്. 2014 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സിബിസിഎസഎസ് 2015 ഏപ്രില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് എന്നീ പരീക്ഷകള്‍ക്കുള്ള ചോദ്യ പുസ്തകങ്ങളാണ് തെറ്റി പൊട്ടിച്ചിട്ടുള്ളത്. 1,80,000 രൂപ പിഴ ഈടാക്കേണ്ട സ്ഥാനത്ത് ഒരു ലക്ഷമായി കുറയ്‌ക്കാനുള്ള പരീക്ഷാകമ്മറ്റിയുടെ ശുപാര്‍ശ നിയമവിരുദ്ധവും വിവേചനപരവും ആയതിനാലാണ് വൈസ് ചാന്‍സലര്‍ ആ ശുപാര്‍ശ അംഗീകരിക്കാതിരുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പിഴയില്‍ ഇളവുവരുത്തിയാല്‍ നാളിതുവരെ പിഴ അടച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അവര്‍ അടച്ച തുക സര്‍വകലാശാല മടക്കിനല്‍കേണ്ട സാഹചര്യവും ഉണ്ടാകും.

ചെമ്പഴന്തി എസ്എന്‍ കോളേജിന് സര്‍വകലാശാല പിഴചുമത്തിയത് അവിടെ നടന്ന കൂട്ടകോപ്പിയടിയെത്തുടര്‍ന്നാണ്. എന്നാല്‍ പിഴ ഈടാക്കുന്നതിനെതിരെ കോളേജ് ഹൈക്കോടതി വിധി സമ്പാദിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയ്‌ക്ക് അവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സാധിക്കാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.