Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാപട്യത്തോട് വിടപറയേണ്ട കാലം അതിക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 10:27 pm IST
in Vicharam

കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് കട്ടുമുടിക്കുംബോഴും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കാത്ത എല്ലാ വികസന പദ്ധതികളും ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 18 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ചൈനയേക്കാള്‍ മുന്നില്‍ എത്തുന്നു.

എല്ലാ സംസ്ഥാനങ്ങളിലും വികസന പദ്ധതികള്‍ കൊണ്ടുവരുന്നു. ഇതെല്ലം കണ്ടിട്ട് പശ്ചാത്തപിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ അവസരങ്ങളും തേടുന്നു. എന്നാല്‍ ഇത് ബിജെപിയെ വിശ്വസിക്കുന്നവരുടെ ധൈര്യവും ആത്മവിശ്വാസവും കൂട്ടുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് അനുഭാവമുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഒരു കൂട്ടര്‍ മനപ്പുര്‍വം ഉണ്ടാക്കിവിടുന്നതാണെന്ന് രണ്ടു മൂന്നു ദിവസങ്ങളില്‍ തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി.

അഴിമതി ഇല്ലാതെ രാജ്യത്തിന്റെ വരുമാനം ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിനുവേണ്ടി ബിജെപി സര്‍ക്കാര്‍ ചെലവാക്കാന്‍ തുടങ്ങിയതോടെയാണ് ഭാരതം ശരിക്കും വികസനത്തിന്റെ പാതയിലേക്കായത്. പത്തുവര്‍ഷം ഭാരതം ഭരിച്ചുമുടിച്ച കോണ്‍ഗ്രസ് കാപട്യത്തോട് നാം വിടപറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. രാജ്യത്തോട് സ്‌നേഹം ഇല്ലാതെ, സ്വന്തം മതത്തിനു രാജ്യത്തേക്കാള്‍ വില നല്‍കുന്നവര്‍ രാഷ്‌ട്രീയ വൈര്യംകൊണ്ട് വികസനം എന്ത് കണ്ടാലും അതു കണ്ടില്ല എന്ന് നടിക്കും. ഒറ്റെപ്പെട്ട എല്ലാ സംഭവത്തിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന ചിലര്‍ കുരയ്‌ക്കും. കുരയ്‌ക്കട്ടെ …. അവര്‍ക്ക് അത് മാത്രമേ കഴിയു.

സജിത് എം മുരളീധരന്‍

ഭാരതത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചത് ഭരിക്കാന്‍ അറിയാവുന്നവര്‍ അധികാരത്തിലെത്തിയതുകൊണ്ടാണ്. അല്ലാതെ പത്തു വര്‍ഷം ഭരിച്ചിട്ടും മിണ്ടാട്ടം മുട്ടിയിരുന്ന് അഴിമതി നടത്തി ഖജനാവ് കാലിയാക്കാന്‍ നോക്കിയ കോണ്‍ഗ്രസിന്റെ മിടുക്കുകൊണ്ടല്ല. കേരളത്തിലും അതുതന്നെയാണ് അവസ്ഥ. അത് എല്‍എഡിഎഫ് ആയാലും വിപരീതമല്ല. സംസ്ഥാനത്ത് എെന്തങ്കിലും വികസനമുണ്ടായിട്ടുണ്ടെങ്കില്‍ അത് അധികാരത്തിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പോക്കറ്റിനാകും.

കുന്നത്ത് മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.