Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മകളുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കളുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:55 pm IST
in Alappuzha

ആലപ്പുഴ: അടൂരില്‍ വിവാഹം കഴിച്ചുകൊടുത്ത മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ചെറിയനാട് സ്വദേശികളായ മാതാപിതാക്കള്‍ വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷമാണ് മകളെ അടൂര്‍ സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുത്തത്. ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കിണറ്റില്‍ വീണ് മകള്‍ മരിച്ചതില്‍ ദുരൂഹതുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. കമ്മിഷന്‍ പരാതി സ്വീകരിച്ചു.

ഭര്‍തൃവീട്ടുകാരുടെ ജ്യോതിഷവിശ്വാസം മൂലം കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷന്‍ അദാലത്തില്‍. നുണപ്രചരണം നടത്തി മകനെ അകറ്റാന്‍ ശ്രമിക്കുന്നുവെന്ന് മാതാപിതാക്കള്‍.

കായംകുളം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് ജ്യോതിഷനായതുകൊണ്ട് വീട്ടില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മാനസികമായി ബുദ്ധിമുട്ടു സൃഷ്ടിക്കുന്നെന്നും താമസം മാറിയെങ്കിലും മാതാപിതാക്കളുടെ വാക്കുകേട്ട് ഭര്‍ത്താവ് മാനസികമായി പീഢിപ്പിക്കുന്നുവെന്നും സംരക്ഷിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മകനെ തങ്ങളില്‍ നിന്ന് അകറ്റാന്‍ മരുമകള്‍ നുണപ്രചരണം നടത്തുകയാണെന്നും ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മാതാപിതാക്കള്‍ കമ്മിഷനോട് പറഞ്ഞു. പരാതികേട്ട കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി ഇരുകൂട്ടരോടും കൗണ്‍സലിങിനു ഹാജരാകാന്‍ നിര്‍ദേശിച്ചു.

വിട്ടുവീഴ്ചയില്ലാത്ത മാനോഭാവവും പരസ്പര വിശ്വാസമില്ലായ്‌മയുമാണ് കുടുംബപ്രശ്‌നങ്ങള്‍ കൂടുന്നതിനു കാരണമെന്ന് ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നും കമ്മിഷനംഗം പറഞ്ഞു.

ഇന്നലെ 62 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. 39 എണ്ണം പരിഹരിച്ചു. അഞ്ചു കേസ് പോലീസ് അന്വേഷണത്തിനു വിട്ടു. ഒരെണ്ണം പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കു കൈമാറി. രണ്ട് അപേക്ഷ കൗണ്‍സിലിങിനു വിട്ടു. 15 അപേക്ഷ അടുത്ത അദാലത്തിലേക്കു മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.