Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സഹകരണത്തിന് ഭാരതം തയ്യാര്‍: സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 01:16 am IST
in World

ഇസ്ലാമാബാദ്: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. രണ്ടുദിവസം ഹാര്‍ട്ട് ഓഫ് എഷ്യാ ഉച്ചകോടിക്കായാണ് സുഷമ പാക്കിസ്ഥാനിലെത്തിയത്. സുഷമ പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായും കൂടിക്കാഴ്ച നടത്തി. ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കി.

ഹാര്‍ട്ട് ഓഫ് ഏഷ്യാ ഉച്ചകോടിയില്‍ സംസാരിക്കവേ, ഭാരതവും പാക്കിസ്ഥാനും ആത്മവിശ്വാസവും പക്വതയും പ്രകടിപ്പിച്ച് മേഖലയിലെ സഹകരണവും വ്യാപാരവും ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന് തൃപ്തികരമായ തരത്തിലുള്ള സഹകരണത്തിന് ഭാരതം തയ്യാറാണ്. പക്ഷേ, ഇപ്പോള്‍ നമുക്ക് അഫ്ഗാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോജിക്കാം, അത് നല്ല അയല്‍ക്കാരുടെ പാരമ്പര്യമാണ്. അഫ്ഗാന്‍ വംശീയമായ പ്രശ്‌നമല്ല, ഭീകരതതന്നെയാണ് നേരിടുന്നത്. അതിനു പരിഹാരം കാണാന്‍ അഫ്ഗാന്‍ സുരക്ഷാ സേനക്ക് വേണ്ടത് അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണയാണ്, സുഷമ പറഞ്ഞു. അട്ടാരി അതിര്‍ത്തിയില്‍ അഫ്ഗാന്‍ ട്രക്കുകളെ സ്വീകരിക്കാന്‍ ഭാരതം തയ്യാറാണ്.

ഛാബര്‍ തുറമുഖം വികസിപ്പിച്ച് അതുവഴിയുള്ള യാത്രാമാര്‍ഗം മെച്ചപ്പെടുത്താന്‍ ഭാരതവും പാക്കിസ്ഥാനും ഇറാനും ചേര്‍ന്ന് ശ്രമിച്ചുവരികയാണ്. പക്ഷേ, രക്ത ധമനികള്‍ അടഞ്ഞാല്‍ ഹൃദയം എങ്ങനെ പ്രവര്‍ത്തിക്കും. അവര്‍ ചോദിച്ചു.

അടുത്തവര്‍ഷം ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യാ ഉച്ചകോടിക്ക് രാജ്യങ്ങളെ സുഷമാ സ്വരാജ് ഭാരതത്തിലേക്ക് ക്ഷണിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗ്യാനിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചേര്‍ന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

നേരത്തേ, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി, ഇറാന്‍ വിദേശ മന്ത്രി മൊഹമ്മദ് ജാവേദ് സറീഫ്, കിര്‍ഗിസ്ഥാന്‍ വിദേശ മന്ത്രി എര്‍ലാന്‍ അബ്ദില്‍ദീവ് എന്നിവരുമായും കൂടിക്കണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.