Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നെഹ്‌റു കുടുംബത്തിന്റെ അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:26 pm IST
in Vicharam

കോടതിയില്‍ ഒന്നു ഹാജരാകാന്‍ പറഞ്ഞപ്പോ തന്നെ എന്തൊരു അസഹിഷ്ണുത. അപ്പോള്‍ ഇനി ശിക്ഷിച്ചാലോ. നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ, അതോ കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്ക് പ്രത്യക നിയമം ഉണ്ടോ. ഞാന്‍ ഇന്ദിരയുടെ മരുമകള്‍ ആണ് എന്നു പറയുന്നതില്‍ ഒരു ഭീഷണിയുടെ സ്വരം ഇല്ലേ . കോടതിയിലെ ജഡ്ജിനെ ഭീഷണിപ്പെടുത്തുന്നതിനു തുല്യം അല്ലേ ഇത്. ഇതിനു വേറെ കേസ് എടുക്കാവുന്നതാണ്.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാ ഇത്ര വെപ്രാളപ്പെടുന്നത്. പണ്ട് അദ്വാനിയെ കോണ്‍ഗ്രസുകാര്‍ ഹവാലയില്‍പ്പെടുത്തിയപ്പോള്‍, അദ്വാനി എന്താ ചെയ്തത്, ഈ ആരോപണത്തില്‍ നിന്നും മുക്താമാവുന്നത് വരെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍കും എന്നു പ്രഖ്യാപിച്ചു. തെറ്റു ചെയ്തിട്ടില്ല എന്ന ഉറപ്പ് ഉള്ളവര്‍ക്കെ അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ. ഇവിടെ ഇവര്‍ തുടങ്ങി വെക്കുന്നത് പുതിയ ഒരു രീതിയാണ്. കോടതിയെ ഭീഷണിപ്പെടുത്തുന്ന രീതി. ഇനി ആര്‍ക്കും ഇങ്ങനെ ഒക്കെ ചെയ്യാം.

ബിജു

ഹെറാള്‍ഡ് കേസില്‍ അകത്തുപോകും എന്ന് മനസിലായ സോണിയയും രാഹുലും കോടതിയോടും നിയമ വ്യവസ്ഥിതിയോടുമുള്ള അസഹിഷ്ണുതയാണ് പാര്‍ലിമെന്റില്‍ തീര്‍ക്കുന്നത്. ഇങ്ങനെ ജനാധിപത്യത്തെ കൊല്ലുന്ന ആളുകളാണ് അസഹിഷ്ണുതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നത്.

നിബിന്‍ പി.എസ്.  

അന്നും ഇന്നും ഇന്ത്യ നെഹ്‌റു കുടുംബത്തിന്റെ തറവാട്ട്‌സ്വത്താണെന്നും നെഹ്‌റു തലമുറ ഇന്ത്യയുടെ രാജാക്കന്‍മാരാണെന്നുമുള്ള രീതിയാണ് തുടര്‍ന്ന് പോരുന്നത്. അവരെന്ത് തെമ്മാടിത്തം ചെയ്താലും പിന്‍താങ്ങാന്‍ ആശ്രിതരായി കുറേ കോണ്‍ഗ്രസ്സ് നേതാക്കന്‍മാരും.

രഞ്ജിത് തെനാത്തില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.