Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു അയ്യപ്പഭക്തന്റെ സങ്കടങ്ങളും നിവേദനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:24 pm IST
inVicharam

കേരളസര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനവും ആയിരക്കണക്കിന് പേര്‍ക്ക് മൂന്നുമാസക്കാലം തൊഴിലും ലഭിക്കുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് എത്തിപ്പെടുന്ന ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കൊല്ലങ്ങളായി ഇടത് വലത് ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ സംഘടിതവര്‍ഗമല്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ പറയുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ മേല്‍കക്ഷിയെ നേരിട്ട് വിളിച്ച് നിങ്ങള്‍ പറയുന്ന അപാകതകള്‍ എല്ലാം പരിഹരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എത്തിയപ്പോള്‍ യാതൊരുവിധ സംഗതിയും നടത്തിയിട്ടില്ലെന്നു ബോധ്യപ്പെടുകയും ചെയ്തു.

ശബരിമല യാത്രയില്‍ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം സന്നിധാന ദര്‍ശനം കഴിഞ്ഞ് പമ്പയില്‍നിന്ന് നിലയ്‌ക്കല്‍ പാര്‍ക്കിംഗില്‍ എത്തലാണ്. 10 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും 50 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്കും മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്താന്‍ പാടുള്ളൂ എന്ന കാര്യം അറിയാവുന്നതാണല്ലോ. പമ്പയില്‍ എത്തിയാല്‍ ബസ്‌കാത്തുനില്‍ക്കാന്‍ യാതൊരുവിധ സൗകര്യവും ഇല്ലെന്ന് മാത്രമല്ല, ഓരോ കെഎസ്ആര്‍ടിസി ബസ് വരുമ്പോഴും നൂറുകണക്കിന് ഭക്തര്‍ ബസ് കയറുന്നതിനായി ഓടുന്നു. 50 വയസ് കഴിഞ്ഞ സ്ത്രീകളും വൃദ്ധരും തലയില്‍ കെട്ടും വച്ച് തിക്കിലും തിരക്കിലും എങ്ങനെ വാഹനത്തില്‍ കയറിപ്പറ്റാന്‍ സാധിക്കും. ഇനി എങ്ങനെയെങ്കിലും കയറിപ്പറ്റിയാല്‍ തന്നെ സീറ്റ് കിട്ടുകയുമില്ല.

കേരളത്തിലെ ഏറ്റവും കൂടുതല്‍ വഌവുകളും തിരിവുകളുമുള്ള റോഡിലൂടെയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പമ്പ സ്റ്റാന്റില്‍നിന്ന് ബസ് കിട്ടാതെ വരുമ്പോള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് വെയിലും മഴയും വകവയ്‌ക്കാതെ നടക്കണം. എന്നാല്‍തന്നെ പത്തുപതിനഞ്ച് അംഗങ്ങളുള്ള സംഘത്തിന് രണ്ടുമൂന്ന് ബസുകളിലായാണ് സീറ്റ് കിട്ടുക.

പരിഹാരമാര്‍ഗമായി ചില നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കട്ടെ:

പമ്പയില്‍ ബസ് കാത്തുനില്‍ക്കുന്നതിന് ഷെല്‍ട്ടര്‍ നിര്‍മിക്കുക, ‘ക്യൂ’ സിസ്റ്റം ഏര്‍പ്പെടുത്തുക, പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകരെ സൗജന്യമായി നിലയ്‌ക്കലിലേക്ക് എത്തിക്കുക, എത്തിക്കാനാകാത്തപക്ഷം ഭക്തരുടെ വാഹനംതന്നെ പമ്പയില്‍ വന്ന് അവരെ കയറ്റിക്കൊണ്ടുപോകാന്‍ സമ്മതിക്കുക, അല്ലെങ്കില്‍ പമ്പയില്‍ ഭക്തരെ ഇറക്കി കാലിയായി നിലയ്‌ക്കലിലേക്ക് പോകുന്ന വാഹനത്തില്‍ ഭക്തരെ കയറ്റിക്കൊണ്ടുപോകാന്‍ അനുവദിക്കുക.

കോഴിക്കോട് ഹജ്ജ്ഹൗസില്‍നിന്ന് ഹജ്ജ് യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ സൗജന്യമായി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രാസബ്‌സിഡി കൊടുക്കുന്നതും പറഞ്ഞാല്‍ വര്‍ഗീയതയാവുന്നതിനാല്‍ അത് പറയുന്നില്ല. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് ധനസമ്പാദനത്തിനുള്ള ഒരു മാര്‍ഗമായാണ് പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍തന്നെ പോകണമെന്ന ്‌സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്ന് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്.

കെ. സോമസുന്ദരം, പൊന്നാനി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.