Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമലയില്‍ തുടര്‍ ശുചീകരണ പദ്ധതിയുമായി വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:42 pm IST
inTravel

ശബരിമല: പമ്പയിലെയും ശബരിമലയിലെയും മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബജ്‌രംഗ്ദള്‍ന്റെ നേതൃത്വത്തില്‍ തുടര്‍ ശുചീകരണ പദ്ധതികള്‍ നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജെ.ആര്‍. കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി സമാന മനസ്ഥിതിയുള്ള സംഘടനകള്‍, ദേവസ്വം, പോലീസ് അധികൃതരുമായി ചര്‍ച്ച നടത്തി പദ്ധതികള്‍ തയ്യാറാക്കും. 29, 30 തീയതികളില്‍ പമ്പ, തീര്‍ത്ഥാടന പാത, സന്നിധാനം എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണത്തില്‍ ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശുചീകരണത്തോടൊപ്പം അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ ശബരിമലയെ പവിത്രമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതുമൂലം പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ബോധവത്ക്കരണം നടത്തും. ഇതിലൂടെ ശബരിമലയിലേക്ക് മലിന വസ്തുക്കള്‍ കൊണ്ടുവരുന്നതില്‍ നിന്നും അയ്യപ്പന്മാരെ പിന്തിരിപ്പിക്കാന്‍ സാധിക്കും.

കുടിവെള്ള കുപ്പികളാണ് ശബരിമലയെ കൂടുതല്‍ മലിനമാക്കുന്നത്. ഇത് ഉപേക്ഷിക്കുന്നതില്‍ നിന്നും അയ്യപ്പന്മാരെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ തീര്‍ത്ഥാടന പാതയില്‍ സ്ഥാപിക്കുന്നതിനൊപ്പം കുപ്പികള്‍ സംഭരിക്കുന്നതിനായി കൂടുതല്‍ പെട്ടികള്‍ സ്ഥാപിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിച്ചാല്‍ ബദല്‍ സംവിധാനം ഒരുക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരും തൊഴിലാളികളും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍നീക്കം ചെയ്തില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്ത് കരാറുകാരില്‍ നിന്നും പിഴ ഈടാക്കണം. ശബരിമലയിലെ മാലിന്യപ്രശ്‌നങ്ങള്‍ കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും  ശ്രദ്ധയില്‍പ്പെടുത്തും. ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതകളില്‍ ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നും വിശ്വഹിന്ദുപരിഷത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. നാരായണന്‍, സംഘടനാ സെക്രട്ടറി എം. സി. വത്സന്‍, ബജ്‌രംഗ്ദള്‍ സംസ്ഥാന സംയോജകന്‍ വി. പി. രവീന്ദ്രന്‍, സംഘടനാ വിശേഷ സമ്പര്‍ക്ക പ്രമുഖ് കെ. വിപിന്‍ എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.