Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചന്തിരൂരിലെ പൊതു ശുദ്ധീകരണ പ്ലാന്റ് കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 07:40 pm IST
in Alappuzha

തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ മത്സ്യ സംസ്‌ക്കരണ സ്ഥാപനങ്ങളില്‍ നിന്നും പീലിംഗ് ഷെഡുകളില്‍ നിുമുള്ള രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ചന്തിരൂരിലെ പൊതു ശുദ്ധീകരണ പ്ലാന്റ് കടലാസിലൊതുങ്ങി.

പതിനെന്ന് വര്‍ഷം മുമ്പാണ് പൊതു ശുദ്ധീകരണ പ്ലാന്റിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി 79.5 സെന്റ് സ്ഥലവുംചന്തിരൂര്‍ കോമ എഫഌവെന്റ് പ്ലാന്റ് ഫോര്‍ ട്രീറ്റ്‌മെന്റ് എ പേരില്‍ സൊസൈറ്റി രൂപീകരിച്ച് വിലക്കു വാങ്ങിയിരുന്നു.

ഇതില്‍ ആദ്യം പ്ലാന്റ് നിര്‍മ്മാണത്തിന് കിറ്റ്‌കോ ഒരുപദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. നിര്‍മ്മാണച്ചെലവ് കൂടുതലായതിനാല്‍ ഈ നിര്‍ദ്ദേശം സൊസൈറ്റി തള്ളി. തുടര്‍ന്ന് രണ്ടാമതും ടെണ്ടര്‍ ക്ഷണിച്ചെങ്കിലും നിര്‍മ്മണത്തിനുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്താനാവാതെ മുടങ്ങുകയായിരുന്നു.

പന്ത്രണ്ടു കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര ഫണ്ടില്‍ നിന്ന് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര മുഖേന ആറുകോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് പദ്ധതി പൂര്‍ത്തീകരിക്കാനാവശ്യമായ ബാക്കി ആറു കോടി രൂപ കൂടി ലഭിച്ചാലെ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവൂ.

വര്‍ഷംതോറും ജലസേചന വകുപ്പ്, ജില്ല പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ ശുദ്ധീകരണ പ്രഹസനം നടത്തി ഒന്നരക്കോടിയോളം രൂപ പൊതു ഖജനാവിന് നഷ്ടം വരുത്തിയതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല.

നൂറുകണക്കിന്‌സമുദ്രോല്‍പ്പ കയറ്റുമതി സ്ഥാപനങ്ങളും സംസ്‌ക്കരണ ശാലകളും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ മലിനീകരണം മൂലമുള്ള രോഗ ദുരിതത്തിന്റെ ഇരകളാണ്.ഒരു പതിറ്റാണ്ടിലേറെയായി ചുവപ്പുനാടയില്‍ കുരുങ്ങിയ പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.