Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാടും നഗരവും ലഹരിയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 02:29 pm IST
in Malappuram

രഞ്ജിത്ത് വടക്കേക്കരയത്ത്

മലപ്പുറം: ഒരു ഇടവേളക്ക് ശേഷം കഞ്ചാവിന്റെയും നിരോധിത പാന്‍മസാലകളുടെയും വില്‍പ്പനയും ഉപയോഗവും നാടെങ്ങും വ്യാപകമാകുന്നു. ഇതിനായി ലഹരി മാഫിയ അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കി ഉപയോഗിക്കുന്നതായാണ് വിവരം. പ്രധാനമായും ട്രെയിന്‍ യാത്രകളിലാണ് ഇത്തരം ‘മരുന്ന് ‘ കടത്ത് വ്യാപകമായി നടക്കുന്നതും.

മണ്ഡലകാലത്തെ തിരക്ക് ഇത്തരക്കാര്‍ക്ക് സൗകര്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികളെയാണ് ‘കഞ്ചാവ് ‘ ഉപയോഗിച്ചതിന് മങ്കട പോലീസ് പിടികൂടിയത്. മലബാര്‍ മേഖലയില്‍ കഞ്ചാവ് വിതരണത്തിന്റെ ഇടത്താവളമായി പെരിന്തല്‍മണ്ണ മാറുന്നതായാണ് വിവരം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് കഞ്ചാവ് വേട്ടയാണ് പെരിന്തല്‍മണ്ണ പോലീസ് നടത്തിയത്. കഞ്ചാവ് വില്‍പ്പനയിലെ തര്‍ക്കത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ഒരു കൊലപാതകം നടന്നതും അടുത്ത സമയത്താണ്. പോലീസ് സ്വീകരിച്ച ഊര്‍ജ്ജ്വസ്വലമായ ചില നടപടികളെ തുടര്‍ന്ന് ലഹരി വില്‍പ്പനയിലും ഉപയോഗത്തിലും ഗണ്യമായ കുറവ് വന്നിരുന്നു.

എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ലഹരി മരുന്ന് മാഫിയ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. ചെറിയ ചെറിയ പൊതികളിലായി വില്‍പ്പനക്ക് കൊണ്ടുവരുന്ന കഞ്ചാവിന് ലഹരിയുടെ തോത് അനുസരിച്ച് പല വിളിപ്പേരുകളുമുണ്ട്. അതാകട്ടേ, അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകളിലെ കഥാപാത്രങ്ങളുടെ പേരും. മൊയ്തീന്‍, ജോര്‍ജ്ജ്, നാരായണന്‍കുട്ടി, കാഞ്ചന, മലര്‍ ഇങ്ങനെ പോകുന്നു കഞ്ചാവിന്റെ വിളിപ്പേരുകള്. കൂട്ടത്തില്‍ ഏറ്റവും ലഹരി കൂടിയ സാധനം മൊയ്തീനാണ്. വില 500 കടക്കും കഞ്ചാവ് വലിയിലെ തുടക്കാര്‍ക്ക് ‘ജോര്‍ജ്ജിനെയാണ് നല്‍കുന്നത്. പിന്നെയും പിന്നെയും ഉപയോഗിക്കാനുള്ള പ്രവണത കൂടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കുള്ളതാണ് ‘നാരായണന്‍കുട്ടി’. കൂടുതല്‍നേരം ‘ലഹരി പിടിച്ചു നിര്‍ത്താന്‍ ‘കാഞ്ചന’. വിലയോ തുച്ഛം ലഹരിയോ മെച്ചം എന്നതാണ് മലരിന്റെ പരസ്യ വാചകം. പ്രധാനമായും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നതിനാണ് ഇത്തരം സിനിമാ കഥാപാത്രങ്ങളുടെ പേര് നല്‍കുന്നതെന്ന് കരുതുന്നു. അടുത്ത് തന്നെ മറ്റൊരു സിനിമ ഹിറ്റായാല്‍ പേരുകള്‍ വീണ്ടും മാറിയേക്കാം. കഞ്ചാവ് വിതരണത്തിന് ‘വാട്‌സ് ആപ്പ്’ ഗ്രൂപ്പുകള്‍ വരെ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. മെസേജുകള്‍ കൈമാറാന്‍ ഇത്തരം സിനിമ പേരുകളും കോഡ് ഭാഷകളു ഉപയോഗിക്കുന്നതിനാല്‍ മൊബൈല്‍ മറ്റൊരാള്‍ കണ്ടാലും പിടിക്കപ്പെടുകയില്ലെന്ന് സാരം. സിനിമയില്‍ മോഹന്‍ലാല്‍ ചോദിച്ചതുപോലെ ”സാധനം കൈയിലുണ്ടോ” എന്നൊന്നും ചോദിച്ച് ‘പണി മേടിക്കാന്‍ ‘ ഇന്നത്തെ ‘ ന്യൂജനെ കിട്ടില്ല.

അതേസമയം നിരോധിത പാന്‍മസാലകളുടെ വില്‍പ്പന ജില്ലയിലെ പല കടകളിലും നടക്കുന്നതായാണ് വിവരം. കസ്റ്റമര്‍ക്ക് കാണാവുന്ന തരത്തില് പായ്‌ക്കറ്റുകള് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പോരാത്തതിന് ഒരു രൂപക്ക് മുതല്‍ ലഭിക്കുന്ന സിഗരറ്റുകളും സുലഭം. തങ്ങള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പലരുടെയും ഇത്തരം പരിപാടികള്‍. പോലീസ് ഒരു മിന്നല്‍ റെയ്ഡ് നടത്തിയാല്‍ ഇത്തരം നിരവധി ആളുകള്‍ കുടുങ്ങുമെന്ന കാര്യത്തി യാതൊരു സംശയവുമില്ല. എന്തായാലും ലഹരിയുടെ മയക്കത്തില്‍ നിന്ന് സമൂഹത്തെ ഉണര്‍ത്തിയില്ലെങ്കില്‍ വലിയ വില തന്നെ നല്‍കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.