Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം കിരീടം കാത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 02:25 am IST
inSports

കോഴിക്കോട്: കോഴിക്കോട് നഗരത്തെ ആവേശത്തിലാറാടിച്ച അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ ഓവറോള്‍ കിരീടം എറണാകുളം നിലനിര്‍ത്തി. 25 സ്വര്‍ണ്ണവും 28 വെള്ളിയും 18 വെങ്കലവുമടക്കം 241 പോയിന്റ് എറണാകുളം നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് എറണാകുളം കൗമാര കായികമേളയില്‍ കിരീടം ചൂടുന്നത്. 24 സ്വര്‍ണ്ണവും 23 വെള്ളിയും 21 വെങ്കലവമടക്കം 225 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനത്ത്. മൂന്നാമത് ആതിഥേയരായ കോഴിക്കോട്. 16 സ്വര്‍ണ്ണവും 9 വെള്ളിയും 9 വെങ്കലവുമടക്കം 130 പോയിന്റ്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെഡല്‍ വേട്ടയിലും പോയിന്റുകളിലും എറണാകുളത്തിന് കനത്ത ഇടിവ് സംഭവിച്ചു. കഴിഞ്ഞവര്‍ഷം 33 സ്വര്‍ണ്ണവും 28 വെള്ളിയും 20 വെങ്കലവുമായിരുന്നു എറണാകുളം നേടിയിരുന്നത്. ഇത്തവണ 9 സ്വര്‍ണ്ണത്തിന്റെയും 10 വെള്ളിയുടെയും 7 വെങ്കലത്തിന്റെയും കുറവാണ് അവര്‍ക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം 290 പോയിന്റായിരുന്നു എറണാകുളം നേടിയത്. എന്നാല്‍ ഇത്തവണയും രണ്ടാം സ്ഥാനം നേടിയ പാലക്കാട് മെഡല്‍ നേട്ടത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നേടിയ 15 സ്വര്‍ണ്ണത്തിന് പകരം ഇത്തവണ 24 സ്വര്‍ണ്ണമാണ് അവര്‍’നേടിയത്. കഴിഞ്ഞ വര്‍ഷം 190 പോയിന്റ് നേടിയ പാലക്കാട് ജില്ല ഇത്തവണ 35 പോയിന്റ് കൂടുതല്‍ നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ സ്‌കൂളായ സെന്റ് ജോര്‍ജിന്റെ ദയനീയമായ പ്രകടനമാണ് എറണാകുളത്തിന് കിരീടം നിലനിര്‍ത്താനായെങ്കിലും മെഡലുകളുടെ എണ്ണത്തില്‍ തിരിച്ചടി നേരിടാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും 16 സ്വര്‍ണ്ണം നേടിയാണ് കോഴിക്കോട് കരുത്തുതെളിയിച്ചത്.

എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ചു. 2012-ല്‍ കൈവിട്ട കിരീടമാണ് ഇത്തവണ അവര്‍ തിരിച്ചുപിടിച്ചത്. 9 സ്വര്‍ണ്ണവും 13 വെള്ളിയം 7 വെങ്കലവുമടക്കം 91 പോയിന്റ് നേടിയ മാര്‍ബേസില്‍ പാലക്കാട് പറളി സ്‌കൂളിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് കിരീടം നേടിയത്. 12 സ്വര്‍ണ്ണവും 6 വെള്ളിയും 8 വെങ്കലവുമടക്കം 86 പോയിന്റാണ് പറളി സ്‌കൂള്‍ വാരിക്കൂട്ടിയത്. 6 സ്വര്‍ണ്ണവും 10 വെള്ളിയും 7 വെങ്കലവുമടക്കം 67 പോയിന്റ് നേടിയ കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 7 സ്വര്‍ണ്ണവും 3 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 47 പോയിന്റുമായി എറണാകും ജില്ലയിലെ മാതിരപ്പിള്ളി ഗവ.വിഎച്ച്എസ്എസ് നാലാമത്തെി. 7 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നേടിയ ഉഷ സ്‌കൂളിന്റെ കരുത്തിലിറങ്ങിയ പൂവമ്പായി എഎംഎച്ച്എസാണ് നാലാമത്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് അതിദയനീയമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.