Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിയുടെ മനസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:02 pm IST
in Vicharam

ബീഹാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീപ് പ്രതാപ് റൂഡിയും പങ്കെടുത്തതായി കണ്ടു. ഒരുപക്ഷേ പ്രധാനമന്ത്രി മോദി വിദേശപര്യടനത്തിനു പോയില്ലെങ്കില്‍ ഈ ചടങ്ങിനു എത്തുമായിരുന്നെന്ന് തോന്നുന്നു. തോല്‍വിയും വിജയവും ഒരുപോലെ കാണുന്ന വ്യക്തിത്വമാണ് മോദിയ്‌ക്കുള്ളതെന്ന് കാണാം.

പാട്‌ന ഗാന്ധി മൈതാനിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യമന്ത്രിമാരും അനേകം രാഷ്‌ട്രീയ നേതാക്കളും പങ്കെടുത്തുകണ്ടു. ഇതില്‍ ശ്രദ്ധേയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഒന്നിച്ചുനിന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇതിലും വലിയൊരു സത്യപ്രതിജ്ഞാ ചടങ്ങ് ദല്‍ഹിയില്‍ നടന്ന വേളയില്‍ കേരള മുഖ്യമന്ത്രിയുടെ അഭാവം എല്ലാവരും നിരീക്ഷിച്ചതാണ്.

എല്ലാ ചടങ്ങുകളും കേരളത്തിലെ പ്രശ്‌നങ്ങളും എല്ലാം മാറ്റിവെച്ച് ബീഹാറില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കേണ്ടതാണ്. ദേശീയതലത്തില്‍ നരേന്ദ്രമോദിക്കു പകരം അടുത്ത തെരഞ്ഞെടുപ്പില്‍ ജനതാദള്‍ നേതാവ് നിതീഷ് കുമാറിനെ കൊണ്ടുവരുവാനുള്ള നീക്കമാണ് മഹാസഖ്യത്തിനുള്ളത്. ബീഹാറില്‍ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞാവേളയില്‍ നാവുപിഴച്ച തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായതുപോലെ നിതീഷ് കുമാറാണ് പ്രധാനമന്ത്രിയാകുന്നതെങ്കില്‍ ഉപപ്രധാനമന്ത്രി പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ടാണ് അച്ഛന്‍ തയ്യാറെടുക്കുന്നത്. ഹിന്ദി സംസാരിക്കാനും വായിക്കാനും വലിയപിടുത്തമില്ലാത്തതിനാല്‍ ഈ സ്ഥാനത്തേക്ക് കേരളത്തില്‍നിന്നും ആരും ഉപപ്രധാനമന്ത്രിയാക്കാന്‍ ധൈര്യപ്പെടില്ലെന്ന് വിശ്വസിക്കാം.

എന്‍.യു.പൈ,

കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.