Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടനായും നിര്‍മാതാവായും ഇനിയും സഞ്ചരിക്കാനുണ്ട് ദൂരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 05:33 pm IST
inEntertainment

മനസില്‍ നട്ടതിനു ചുറ്റും ധ്യാനത്താല്‍ കാവലിരുന്നും കര്‍മത്താല്‍ വെള്ളമൊഴിച്ചും സ്വപ്‌നംകൊണ്ടു വളര്‍ത്തിയുമൊക്കയാണ് ഇത്രയൊക്കയായതെന്ന് വിനോദ് ഐസക്ക്. കൊച്ചുനാളിലേ നടനാകാന്‍ കൊതിച്ചു. ഇടയ്‌ക്ക് നിര്‍മാതാവാകണമെന്നും.രണ്ടും ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ സഫലമായി. അഞ്ചാമത്തെ സിനിമയിലാണ് ഈ സുന്ദര പുരുഷനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യാദൃച്ഛികമായി അതിന്റെ സഹ നിര്‍മാതാവുമായി-ചിത്രം ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. ഡിവൈന്‍ ഫിലിംസ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്.

ചെമ്പടയായിരുന്നു ആദ്യ സിനിമ.തുടര്‍ന്ന് വീണ്ടും കണ്ണൂര്‍,പാട്ടു പുസ്തകം.അരുണ്‍ അഗസ്റ്റിന്‍ സംവിധാനം ചെയ്‌തെ ചെന്നൈ ഫിലിംസിന്റെ തമിഴ് പടം അസുന്ന പറവൈയിലും അഭിനയിച്ചു. സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെയില്‍ നായികയെ വിവാഹം കഴിക്കാന്‍ പിന്നാലെ നടക്കുന്ന കടുക്കന്‍ ഷാജിയെന്ന വില്ലനെയാണ് വിനോദ് അവതരിപ്പിക്കുന്നത്. മുന്നു ചിത്രങ്ങള്‍ കൂടി ഇപ്പോള്‍ കൈയിലുണ്ട്.

അധ്യാപകനായ ഐസക്കിന്റേയും ഹെഡ്മിസ്ട്രസായ അമ്മിണി ഐസക്കിന്റേയും മകനായ ഐസക്കിന്റെ ബിസിനസ തിരക്കിലും വോളിബോള്‍ കമ്പത്തിലും നാടകവും സിനിമയും ഉള്ളിലുണ്ടായിരുന്നു. അത് കാലത്തോടൊപ്പം വളരുകയായിരുന്നു ഈ കല്‍പ്പറ്റക്കാരനില്‍. ഒറ്റനോട്ടത്തില്‍ ബാഹുബലിയിലെ പ്രഭാസിനെപ്പോലെ തോന്നിക്കുന്ന ഈ പൊക്കക്കാരന് ഇന്ന വേഷങ്ങളെന്നില്ല. ഹീറോ,വില്ലന്‍ വേഷങ്ങള്‍ ഒരുപോലിഷ്ടം.

കഴിവുള്ളവരെ ആര്‍ക്കും മാറ്റി നിര്‍ത്താനാവില്ല. അവര്‍ കടന്നു വരിക തന്നെ ചെയ്യും. സിനിമയിലല്ല എവിടെയായാലും,വിനോദ് പറയുന്നു. സിനിമ ചിലരുടെ മാത്രം സ്വകാര്യ സ്വത്താണെന്നുള്ള കാലം പോയി.ഒരു വേഷത്തിനുവേണ്ടി പല വാതിലും മുട്ടിയിട്ടുണ്ട്. ഒരിക്കല്‍ തുറക്കുമെന്നറിയാമായിരുന്നു. ഇപ്പോള്‍ തുറന്നു.അങ്ങനെ മുട്ടിമുട്ടി തകര്‍ന്നവരാണു പലരും.അതുകൊണ്ടാണ് താന്‍ നിര്‍മാതാവായ സിനിമയില്‍ പലര്‍ക്കും ചെറുവേഷമെങ്കിലും കൊടുത്തത്. അതിന്റെ സംതൃപ്തിയും സന്തോഷവുമുണ്ട്.

നടനെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നുമില്ല. ഇനിയും എത്രയോ സഞ്ചരിക്കാനിരിക്കുന്നു.കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യുക.അതില്‍ ആത്മസമര്‍പ്പണം നടത്തുക. എത്ര മഹാരഥന്മാര്‍ വാഴുന്ന രംഗമാണ്. അതിനിടയില്‍ ഇങ്ങനെയൊക്കെ പിച്ചവെച്ചു തുടങ്ങിയതു തന്നെ ഭാഗ്യം,അനുഗ്രഹം.ഇപ്പോള്‍ തന്നെ നിരന്തരം കടുക്കന്‍ ഷാജിയാക്കിക്കൊണ്ടിരിക്കുകയാണ് വിനോദ്. വന്‍ പ്രതീക്ഷയാണ് ഈ വേഷം തരുന്നത്. വയനാടന്‍ ചുരമിറങ്ങി വരുന്ന ഈ കടുക്കന്‍ മലയാള സിനിമയ്‌ക്ക് മുതല്‍ക്കൂട്ടാവും.

ഷാന്റിയാണ് വിനോദിന്റെ ഭാര്യ.മകന്‍ അമിത്ത് സിംഗപ്പൂരില്‍ എംബിഎയ്‌ക്കു പഠിക്കുന്നു. മകള്‍ അമേയ ഒന്‍പതാം കഌസിലും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.