Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വാമിയുടെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ സദ്ഗമയില്‍ ഒത്തുചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 10:28 pm IST
in Ernakulam

കൊച്ചി: നീതിയുടെ നിറകുടമായിരുന്ന സ്വാമി വിട പറഞ്ഞിട്ട് ഒരുവര്‍ഷം തികഞ്ഞ ഇന്നലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവക്കുവാന്‍ സാനുമാസ്റ്ററും ഡോ.സി.കെ. രാമചന്ദ്രനും സദ്ഗമയില്‍ ഒത്തുചേര്‍ന്നു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സാനുമാസ്റ്ററും ഡോ.സി.കെ. രാമചന്ദ്രനും. എല്ലാ സായാഹ്നങ്ങളിലും ഇവര്‍ മൂന്നുപേരും എറണാകുളം സുഭാഷ് പാര്‍ക്കില്‍ സംഗമിക്കുമായിരുന്നു. സൂര്യന്‍ അറബിക്കടലില്‍ മായുന്നതും നോക്കി മൂവരും ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു. ഗൗരവമേറിയ ചര്‍ച്ചയും തമാശയും കഴിഞ്ഞാണ് മൂവരും പിരിഞ്ഞിരുന്നത്. കൃഷ്ണയ്യര്‍ക്ക് തീരെ വയ്യാതെ ആയപ്പോള്‍ ഈ കൂടിച്ചേരല്‍ സദ്ഗമയിലായി. 2014 ഡിസംബര്‍ 4ന് വൈകിട്ട് 3.30 നാണ് സ്വാമി എന്നറിയപ്പെട്ടിരുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ ഈ ലോകത്തില്‍നിന്നും വിടവാങ്ങിയത്. ഒരുവര്‍ഷം തികഞ്ഞ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കള്‍ സദ്ഗമയില്‍ ഒത്തുചേര്‍ന്നത്. കാളിദാസ സാംസ്‌കാരിക കേന്ദ്രമാണ് ഈ ഒത്തുചേരലിന് വേദിയൊരുക്കിയത്. കൃഷ്ണയ്യര്‍ ദീര്‍ഘനാള്‍ ഉപയോഗിച്ച കട്ടിലിനോട് ചേര്‍ത്ത് വച്ചിരുന്ന ചിത്രത്തിന് മുന്നില്‍ സാനുമാസ്റ്ററും സി.കെ.രാമചന്ദ്രനും ചേര്‍ന്ന് ദീപം തെളിയിച്ചു. ഒരു കൊല്ലം സ്വാമിയില്ലാതെ ജീവിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇല്ലാത്തതിന്റെ വിഷമം മനസ്സിലായതെന്ന് സാനുമാസ്റ്റര്‍ പറഞ്ഞു. ഏത് വിഷയത്തിലും രചനാത്മകമായി പ്രതികരിക്കുന്ന വ്യക്തിത്വമാണ് നമുക്ക് സ്വാമിയുടെ വേര്‍പാടോടെ ഇല്ലാതിയിരിക്കുന്നത്. സ്വാമിയുടെ സാന്നിദ്ധ്യം ഒരു ഊര്‍ജമായിരുന്നുവെന്ന് ഡോ.സി.കെ. രാമചന്ദ്രന്‍ അനുസ്മരിച്ചു.

പിന്നീട് ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കൃഷ്ണയ്യരും സാനുമാസ്റ്ററും സി.കെ.രാമചന്ദ്രനും ഒരുമിച്ച് ഇരിക്കുന്ന ചിത്രം എടുത്ത് കൈയില്‍ പിടിച്ചുകൊണ്ട് ഇരുവരും ഏറെനേരം നിശബ്ദരായി ഇരുന്നു. ഡോ.കെ.ആര്‍. വിശ്വംഭരന്‍, ഡോ.ഇന്ദിരരാജന്‍, പി. രാമചന്ദ്രന്‍, സി.ജി.രാജഗോപാല്‍, ചന്ദ്രിക തുടങ്ങിയവരും സദ്ഗമയില്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.