Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ സബ്ജക്ട് കമ്മറ്റിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:16 pm IST
inSports

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. 2015 സപ്തംബര്‍ 18ന് ഗവര്‍ണര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരം കൊണ്ടുവന്ന ബില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവതരിപ്പിച്ചത്. വരുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന മലയാളി താരത്തിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്ക് മറുപടി പറയവെ കായികമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ എല്ലാ മേഖലയില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ആദ്യ ഭേദഗതി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. ബോര്‍ഡും ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തമ്മിലും ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് സംഘടനകളും തമ്മിലുണ്ടാകുന്ന തര്‍ക്ക പരിഹാരത്തിന് സംസ്ഥാന തര്‍ക്കപരിഹാര സമിതി രൂപീകരിക്കും. കായികതാരങ്ങള്‍ സംഘടനകളും ക്ലബ്ബുകളുമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തിലും ഇതുപോലെ സമിതി ഉണ്ടാക്കും.

സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ നിര്‍മിച്ച സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും ഗ്രൗണ്ടുകളും പരിപാലിച്ചില്ലെങ്കില്‍ കൂടുതല്‍ നവീകരണത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി കൂടാതെ ഏറ്റെടുക്കാന്‍ അനുവദിക്കുന്നതാണ് മറ്റൊരു ഭേദഗതി. കായികസംഘടനകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും താരങ്ങളുടെയും പരിശീലകരുടെയും സംരക്ഷണത്തിനും സ്‌പോര്‍ട്‌സ് വികസന നിധിയുണ്ടാക്കും. കായിക മേഖലയുടെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണ്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ നവീകരിക്കും.

മുടങ്ങി കിടക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം സര്‍ക്കാര്‍ പുനരാരംഭിച്ചു. കുട്ടികള്‍ക്ക് കായികരംഗത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ നയം. കായികരംഗത്ത് അന്താരാഷ്‌ട്ര സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാനം മറികടക്കില്ലെന്നും മന്ത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.