Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രധാനമന്ത്രിയുടെ വരവ്: കനത്ത സുരക്ഷയൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 03:30 pm IST
inKollam

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കേണ്ടതെന്ന് രഹസ്യന്വേഷണവിഭാഗം റിപ്പോര്‍ട്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷാകവചം തീര്‍ക്കണമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഐഎസ് ഉള്‍പ്പടെ തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവര്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അതുപോലെ കാശ്മീരിലും ഡല്‍ഹിയിലും പിടിയിലായ തീവ്രവാദികള്‍ക്ക് കേരളത്തിലെ ചിലരുമായി ബന്ധമുണ്ടെന്നും വ്യകതമാക്കുന്നു.

തീരദേശങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും നേവിയോടും ലോക്കല്‍ പോലീസ്, കോസ്റ്റല്‍ പോലീസ് എന്നിവര്‍ക്ക് സംസ്ഥാന പോലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 14നാണ് പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്നത്. തിരുവന്തപുരത്ത് എത്തുന്ന അദ്ദേഹം വ്യോമമാര്‍ഗമോ റോഡ് മാര്‍ഗമോ കൊല്ലത്ത് എത്തും. തുടര്‍ന്ന് ശ്രീനാരായണ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യും. എസ്എന്‍ കോളേജ് ഗ്രൗണ്ടിലായിരിക്കും പൊതുപരിപാടി സംഘടിപ്പിക്കുക. അവിടെ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അദ്ദേഹം എറണാകുളത്തേക്ക് തിരിക്കും. അതേസമയം സംസ്ഥാന സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന് മോദിയുടെ വരവറിയിച്ചുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ മോദിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ബിജെപി ജില്ലാഘടകവും സംഘപരിവാര്‍ സംഘടനകളും ഉടന്‍ നേതൃയോഗം വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തും. എസ്എന്‍ ട്രസ്റ്റാകട്ടെ കോളേജ് ഗ്രൗണ്ട് വൃത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

സന്ദര്‍ശനത്തിന്റെ ഔദ്യോഗികവിവരം ലഭിച്ചില്ലെങ്കിലും പോലീസ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ തുടങ്ങികഴിഞ്ഞു. പഴുതടച്ചുള്ള സുരക്ഷ ഒരുക്കേണ്ടതിനാല്‍ പോലീസ് ജാഗ്രതയിലാണ്. എസ്പിജിക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയെങ്കിലും കേരള പോലീസാണ് മറ്റ് സുരക്ഷയൊരുക്കേണ്ടത്. വ്യോമമാര്‍ഗമായാല്‍ സുരക്ഷ പോലീസിന് ഏറെക്കുറെ കാര്യങ്ങള്‍ എളുപ്പമാകും. റോഡ് മാര്‍ഗമാണെങ്കില്‍ പോലീസിന് പ്രയാസമേറും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേരയും നിരീക്ഷിക്കേണ്ടിവരും. വേദിക്കും സമീപവും കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ടിവരും. എന്നാല്‍ പ്രധാനമന്ത്രിയുടെ പൂര്‍ണ്ണസുരക്ഷ ചുമല വഹിക്കുന്ന എസ്പിജിയുടെ നിര്‍ദ്ദേശാനുസരണമേ പോലീസിന് സുരക്ഷയൊരുക്കാന്‍ സാധിക്കുകയുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പുതിയ വാര്‍ത്തകള്‍

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.