Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ത്രിതല തെരഞ്ഞെടുപ്പില്‍ യുവജനത പിന്തുണച്ചത് ബിജെപിയെ: അഡ്വ. ആര്‍.എസ്.രാജീവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 03:28 pm IST
in Kollam

ശാസ്താംകോട്ട: യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ശാസ്താംകോട്ടയില്‍ നടന്ന യുവസംഗമം ശ്രദ്ധേയമായി.

വൈകിട്ട് ശാസ്താംകോട്ട ധര്മ്മശാസ്ത ക്ഷേത്രമൈതാനിയില്‍ നിന്ന് ശക്തിപ്രകടനത്തോടെയാണ് പരിപാടി നടന്നത്. തുടര്‍ന്ന് വൈകിട്ട് നാലിന് ശാസ്തംകോട്ട ജമിനി ഹൈസ്ആഡിറ്റോറിയത്തില്‍ നടന്ന യുവസംഗമം. യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.

ഒരു കാലത്ത് കേഡര്‍ പാര്‍ട്ടിയായിരുന്ന മാര്‍കിസ്റ്റ് പാര്‍ട്ടി ഇന്ന് തകര്‍ച്ചയുടെയും അധ പതനത്തിന്റെയും വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായം ഇന്ന് മാര്‍കിസ്റ്റ് പാര്‍ട്ടിയെ കൈയൊഴിഞ്ഞു. ബീഫ് ഫെറ്റും ന്യൂനപക്ഷ പ്രീണനവും നടത്തി കൈയിലെടുത്ത മുസ്ലീംസമുദായം മാത്രമാണ് സിപിഎമ്മിന് ഏക ആശ്രയം. ഇവരുടെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചത്. ഡിവൈഎഫ്‌ഐയും സിപിഎമ്മിലും പ്രവര്‍ത്തിച്ചിരുന്ന മഹാഭൂരിപക്ഷം വരുന്ന യുവസമൂഹം ഇന്ന് ബിജെപിക്ക് ഒപ്പമാണെന്നുള്ള ഉദാഹരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്.

ജാതിയുടെയും പേരില്‍ ന്യൂനപക്ഷത്തിന് ഒരു ജില്ല നല്‍കിയ സിപിഎമ്മിന് ഇത് എന്ത് അവകാശമാണ് മതേതരം പറയാനെന്ന് രാജീവ് ചോദിച്ചു.

സിപിഎമ്മിന്റെ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ട ലോഗോ രൂപകല്‍പ്പന ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യപ്രതി രശ്മി നായരാണെന്ന് അന്വേഷണസംഘം കണ്ടെത്തി കഴിഞ്ഞു. എറണാകുളം ജില്ലയില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിച്ചത് ഈ രശ്മിയാണെന്ന് മുമ്പ് തന്നെ വ്യക്തമായ കാര്യമാണെന്നും രാജീവ് പറഞ്ഞു. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിശ്വരൂപം ജനം കാണും. വോട്ട് ചെയ്യാന്‍ മാറി നിന്നവര്‍ പലരും ഇനി ശുഭപ്രതീക്ഷയോടെ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത്, പൂന്തോട്ടം സത്യന്‍, ഗോകുലം തുളസി തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ജിതിന്‍ദേവ് സ്വാഗതവും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.