Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇ.വത്സരാജ് എംഎല്‍എയുടെ ചിത്രപ്രദര്‍ശനം ‘ഇമേജസ് ഓഫ് എറ്റേണിറ്റി’ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:49 pm IST
in Kannur

മയ്യഴി: മാഹി എംഎല്‍എ ഇ.വത്സരാജിന്റെ ചിത്രപ്രദര്‍ശനം ഇമേജസ് ഓഫ് എറ്റേണിറ്റി പ്രശസ്ത ചിത്രകാരന്‍ മധുദേശായി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ഒരു ഭരണാധികാരിയും രാഷ്‌ട്രീയ നേതാവും കലയുടെ പാതയിലൂടെ സഞ്ചരിക്കുന്നത് അഹ്ലാദകരമാണെന്നും മനോവ്യാപാരങ്ങളെ അയത്‌ന ലളിതമായി സൂക്ഷിക്കാന്‍ കലയുടെ ഇടപെടലിന് സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജലഛായത്തിലെ വത്സരാജിന്റെ കൈയടക്കം ചിത്രങ്ങളിലൂടെ വ്യക്തമാണ്. ചടങ്ങില്‍ എം.മുകുന്ദന്‍, മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക മികവിനെ മാനവികതയുടെ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കലയുടെ അഭ്യസനവും അസ്വാദനവും അത്യാവശ്യമാണെന്ന് മുകുന്ദന്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലടക്കം ചിത്രകലയും നാടകങ്ങളും മറ്റും പാഠ്യവിഷയങ്ങള്‍ ആകണമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ മാനവികമായ ഉപയോഗത്തിന് അത് വഴിതെളിക്കും.

ഇ.വത്സരാജിലെ ചിത്രപ്രതിഭയെക്കുറിച്ച് ചിത്രപരിചയം നടത്തിയ കെ.കെ.മാരാര്‍ വിശദമാക്കി. തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വത്സരാജിന്റെ സഹപാഠിയായിരുന്ന കെ.എം.ശിവകൃഷ്ണന്‍ ചിത്രവിദ്യാര്‍ത്ഥിയായിരുന്ന വത്സരാജുമൊത്തുള്ള ദിനങ്ങള്‍ അനുസ്മരിച്ചു. നിരവധി ചിത്രകാരന്‍മാരാണ് ചടങ്ങില്‍ സബന്ധിച്ചത്. ചിത്രകാരന്മാരെ സെല്‍വന്‍ മേലൂര്‍ പരിചയപ്പെടുത്തി.

ധന്‍വാദ് ആര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗായത്രി ദേശായി പ്രത്യേക പ്രഭാഷണം നടത്തി. എബി എന്‍ ജോസ് വരച്ച ഗാന്ധി ചിത്രങ്ങള്‍ ഇ.വത്സരാജിനും മധുദേശായിക്കും ഉപഹാരമായി സമര്‍പ്പിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, പൊന്ന്യന്‍ ചന്ദ്രന്‍, സംവിധായകന്‍ പ്രദീപ് ചൊക്ലി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഇ.വത്സരാജ് എംഎല്‍എ പ്രദിവാദനം നടത്തി. ചടങ്ങില്‍ റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അധ്യക്ഷത വഹിച്ചു. സെല്‍വന്‍ മേലൂര്‍ സ്വാഗതവും പി.പി.വിനോദന്‍ നന്ദിയും പറ്ഞു. കലാസ്വാദകരായ വന്‍ ജനാവലിയാണ് വത്സരാജിന്റെ ചിത്രപ്രദര്‍ശനം കാണാനായി മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ എത്തുന്നത്. പ്രദര്‍ശനം ഡിസംബര്‍ 1ന് സമീപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.