Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘താങ്ക് യു വെരിമച്ചിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 09:44 pm IST
in Entertainment

കൗമാരത്തിന്റെ സങ്കീര്‍ണതകള്‍ പങ്കുവെയ്‌ക്കുന്ന ‘താങ്ക്‌യു വെരിമച്ച്’ എന്ന സിനിമയുടെ ചിത്രീകരണം ദല്‍ഹിയില്‍ പൂര്‍ത്തിയായി. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള അറിവുകള്‍ പകരുന്നതിനൊപ്പം തന്നെ കച്ചവട സിനിമയുടെ എല്ലാ വിധ ചേരുവുകളും കൂട്ടിച്ചേര്‍ത്താണ് സിനിമ ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൗമാര മനസുകളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നടന്‍ ബാബു നമ്പൂതിരി ചിത്രീകരണത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും മാതാപിതാക്കള്‍ നിര്‍ദേശം കൊടുക്കേണ്ട അവസ്ഥയിലാണ് ഇന്നത്തെ കൗമാര പ്രായക്കാര്‍. വീട്ടില്‍ നിന്നോ പുറത്തുനിന്നോ ഉള്ള ഒരു ചെറിയ സമ്മര്‍ദ്ദം പോലും അതിജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍, ബാബു നമ്പൂതിരി വ്യക്തമാക്കി.

കുട്ടികള്‍, മാതാപിതാക്കള്‍, കുട്ടികളുടെ വളര്‍ച്ചയില്‍ കണ്ണികളാകുന്ന സമൂഹത്തിലെ മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം മുതല്‍കൂട്ടാകുന്ന ഒരു ചലച്ചിത്രമാകും ഇതെന്ന് സംവിധായകന്‍ സജിന്‍ലാല്‍ പറഞ്ഞു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം പത്രപ്രവര്‍ത്തകന്‍ ആര്‍. അജിത്ത്കുമാറിന്റേതാണ്. സിനിമ ഡിസംബര്‍ അവസാന വാരം തിയറ്ററുകളിലെത്തും. മുത്തശനായി ബാബു നമ്പൂതിരിയാണ് വേഷമിടുന്നത്.

വിവിധ സിനിമകളിലൂടെ ശ്രദ്ധേയനായ അരുണ്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്നു. പുതുമുഖ നടന്‍ അശ്വിനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ലെന, കല്ല്യാണി, വി.കെ ബൈജു, ഗൗരികൃഷ്ണ, കലാശാല ബാബു, ടോണി, കരുണാകരന്‍ കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം ഐ.ജി ശ്രീജിത്ത്, തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരും അഭിനയിക്കുന്നു. പിആര്‍ഒ അജയ് തുണ്ടത്തില്‍, പി.ഇ ഉഷയുടെ വരികള്‍ക്ക് റെജു ജോസഫ് സംഗീതം പകരും. ഷിബു തോമസാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഛായാഗ്രഹണം: ശശി രാമകൃഷ്ണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.