Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുഡ്‌ലു ബാങ്ക് കവര്‍ച്ച പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി: ഗ്രാമീണ ബാങ്ക് കവര്‍ച്ചാ ഗൂഡാലോചനയിലും അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:46 pm IST
inKasargod

 

കാസര്‍കോട്: കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി ദുല്‍ ദുല്‍ ഷെരീഫ് ഉള്‍പ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൊഗ്രാല്‍ പൂത്തുര്‍ ഗ്രാമീണ ബാങ്ക് കവര്‍ച്ചാ ഗൂഡാലോചന അന്വേഷിക്കുന്നതിനാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കവര്‍ച്ചയ്‌ക്കു മുമ്പ് ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടുവെന്ന് കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മജീബ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തത്. ദുല്‍ദുല്‍ ഷെരീഫ്, മുജീബ്, ഷാനു, അര്‍ഷാദ്, മഷ്ഹുക്ക്, സാബിര്‍, കരീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഈ കഴിഞ്ഞ ആഗസ്റ്റ് 26, 27 തിയതികളില്‍ ഉച്ചയ്‌ക്ക് കല്ലംകൈ ഗസ്റ്റ് ഹൗസിന് സമീപം വെച്ച് ഗ്രാമീണ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ദുല്‍ ദുല്‍ ഷെരീഫ് മംഗളൂരുവില്‍ നിന്നും മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ ഇതിനായി സ്വിഫ്റ്റ് കാറില്‍ കല്ലങ്കൈയില്‍ എത്തിച്ചിരുന്നു. കൊള്ളക്ക് ഉപയോഗിക്കുന്നതിനായി കൈത്തോക്കും തിരകളും എത്തിച്ചതായും മുജീബ് പോലീസിന് മൊഴി നല്‍കിട്ടുണ്ട്.

തുടര്‍ന്ന് രണ്ട് തവണ കൊള്ള നടത്താനായി ഗ്രാമീണ ബാങ്കിന് സമീപം സംഘം കാറില്‍ കറങ്ങിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തിരിച്ചു പോവുകയായിരുന്നു. ഈ തോക്കുമായി സഞ്ചരിക്കുന്നതിനിടയില്‍ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള പോലീസിന്റെ മുന്നില്‍ പെട്ടിരുന്നു. പോലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ സംഘം സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സാബിറും അര്‍ഷാദുമാണ് ഈസമയം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഉപേക്ഷിച്ച സ്‌കൂട്ടറില്‍ നിന്ന് പോലീസ് തോക്ക് കണ്ടെത്തിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബേങ്ക് കൊള്ളയടിച്ച് കോടികളുടെ സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കുഡ്‌ലു കവര്‍ച്ചാ കേസില്‍ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും കളവ് പോയ മുഴുവന്‍ സ്വര്‍ണ്ണവും പണവും കണ്ടെടുക്കാന്‍ അന്വഷണ സംഘത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.