Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ജനറല്‍ ആശുപത്രി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 07:47 pm IST
inAlappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥമൂലം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പാവപ്പെട്ട രോഗികള്‍ വന്‍ ഫീസ് നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോഴാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ.

ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോയെന്ന് ശരീരത്തിനുള്ളില്‍ കുഴലിട്ട് പരിശോധന നടത്തുന്ന ബ്രോങ്കോസ്‌കോപ്പി എന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണം നോക്കുകുത്തിയായി മൂലയ്‌ക്ക് തട്ടിയിട്ട് നാളുകളേറെയായി. എ സി സൗകര്യമുള്ള മുറിയും സ്റ്റാഫ് നേഴ്‌സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ ജീവനക്കാരെയും അനുവദിച്ചാല്‍ ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കുറഞ്ഞ ചെലവില്‍ പരിശോധന നടത്താന്‍ സാധാരണക്കാരായ രോഗികള്‍ക്ക് ഇതിനാല്‍ സാധിക്കും. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ കാലതാമസം വരുത്തുകയാണ്.

നെഞ്ചുവേദന അനുഭവപ്പെട്ടെത്തുന്ന രോഗികളെ പരിശോധിക്കുന്നതിനുള്ള ടിഎംഡി മെഷീന്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. 2007ല്‍ കൊണ്ടുവന്ന ഈ ഉപകരണം ഇതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ജീവിതശൈലി രോഗികള്‍ക്ക് വേണ്ടി പ്രത്യേകമായി എന്‍സിഡിപി വാര്‍ഡ് തുടങ്ങുമന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും രക്തസമ്മര്‍ദ്ദനവും മറ്റും പരിശോധിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇവിടെ ലഭിക്കുമായിരുന്നു. കൂടാതെ ശ്വാസകോശ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള പിഎംആര്‍എ വാര്‍ഡും പ്രവര്‍ത്തസജ്ജമല്ല. നിലവില്‍ ശ്വാസകോശ രോഗികളെ മറ്റു രോഗികള്‍ക്കൊപ്പം കാറ്റും വെളിച്ചവും മതിയായി ലഭിക്കാത്ത വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. ഇത് രോഗം മൂര്‍ച്ഛിക്കാനേ ഇടയാക്കുകയുള്ളൂ. ഓണത്തിന് മുമ്പ് പിഎംആര്‍എ വാര്‍ഡ് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ആലപ്പുഴ നഗര മദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആതുരാലയത്തോട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കാട്ടുന്ന അവഗണനയില്‍ ശക്തമായ പ്രതിഷേധമുയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.