Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിള ടൂറിസം പദ്ധതിക്ക് സഹായം അനുവദിക്കരുത്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 01:19 pm IST
in Malappuram

തിരൂര്‍: നിള ടൂറിസം പദ്ധതിക്ക് സഹായം അനുവദിക്കരുതെന്ന് കേന്ദ്ര ടൂറിസം വകുപ്പിനോട് ബിജെപി സാംസ്‌കാരിക വിഭാഗം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പും ഡിടിപിസിയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്തതിനാല്‍ സഹായം നല്‍കരുതെന്നാണ് ആവശ്യം. അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ടൂറിസം കേന്ദ്രമായി തിരുന്നാവായ മാറേണ്ടതുണ്ട്. പക്ഷേ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതി തിരുന്നാവായയുടെ പൈതൃകമുമായി പുലബന്ധമില്ലാത്തതാണ്. ഈ അവസ്ഥയില്‍ തുക അനുവദിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജൂണ്‍ 16ന് തിരുന്നാവായയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.തിരുന്നാവായയുടെ പ്രസക്തി മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടക്കല്‍ ടൈല്‍ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഹെറിട്ടേജ് ഏരിയയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അതിനുശേഷം ആകര്‍ഷകമായ രീതിയില്‍ പൈതൃക ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഡിടിപിസി ചെയര്‍മാനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ പാലിച്ചിട്ടില്ല. ടൈല്‍ ഫാക്ടറിയുടെ ഭൂമി പൂര്‍ണ്ണമായും തിരുന്നാവായ തളി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇവിടെ സ്ഥിതി ചെയ്തിരുന്ന ശിവക്ഷേത്രം ഭൂമിക്കടിയിലുണ്ടെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തി 2003ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്ന സ്ഥലവും സ്മാരകങ്ങളും രാഷ്‌ട്രീയ താല്‍പ്പര്യത്തിനും വ്യക്തി താല്‍പ്പര്യത്തിനും വേണ്ടി നശിപ്പിക്കുകയാണ്. തിരുന്നാവായയുടെ യാഥാര്‍ത്ഥ ചരിത്രം മറച്ചുവെച്ചാണ് കേന്ദ്ര ടൂറിസം വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഈ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സാംസ്‌കാരിക വിഭാഗം ജില്ലാ കണ്‍വീനര്‍ തിരൂര്‍ ദിനേശ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.