Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:39 am IST
inKollam

കരുനാഗപ്പള്ളി: തെക്കന്‍ കാശിയെന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ വൃശ്ചികം ഒന്നുമുതല്‍ നടന്നുവന്ന പന്ത്രണ്ടുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും. പന്ത്രണ്ട് ദിവസം നീളുന്ന ഓച്ചിറ ഭജനമിരിപ്പിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വ്രതനിഷ്ഠരായ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. ഉത്സവദിവസങ്ങളില്‍ നടന്ന വിവിധ സമ്മേളനങ്ങളില്‍ ആദ്ധ്യത്മിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

ഭക്തജനങ്ങള്‍ക്ക് വിരിവയ്‌ക്കുവാന്‍ ആയിരത്തോളം കുടിലുകള്‍ സജ്ജമാക്കിയിരുന്നു. കൂടാതെ ഓംകാര സത്രം, പഴയസത്രം, അതിഥിമന്ദിരം എന്നിവിടങ്ങളില്‍ 150 ഭജനമുറികളും ഒരുക്കി. 150 ശൗചാലയങ്ങളും അറുപത് കുളിമുറികളും പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ പത്ത് കുടിലുകള്‍ക്ക് ഒന്നുവീതം കണക്കാക്കി കുടിവെള്ള ടാപ്പുകളും തയ്യാറാക്കിയിരുന്നു. 24 മണിക്കൂറും ജലവിതരണത്തിനുള്ള സംവിധാനം ജലഅതോറിറ്റിയുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതും ആശ്വാസമായി.

മാലിന്യസംസ്‌കരണപ്ലാന്റ് തയ്യാറാക്കുകയും കുറ്റമറ്റ രീതിയില്‍ സീവേജ് പ്ലാന്റ് ഒരുക്കുന്നതിലും സംഘാടകര്‍ വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കുടിലുകളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേകസംവിധാനവും പടനിലത്ത് ഒരുക്കിയിരുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ഓച്ചിറ പരബ്രഹ്മ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ ഭക്തര്‍ക്ക് ആവശ്യത്തിന് ചികിത്സാസഹായം ലഭ്യമാക്കിയിരുന്നു. ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെയും പ്രവര്‍ത്തനം പ്രായധിക്യം വന്ന ഭക്തര്‍ക്ക് പ്രയോജനപ്രദമായി. അക്രമങ്ങളും മോഷണവും സാമൂഹികവിരുദ്ധശല്യവും തടയാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ച പോലീസ്. ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ സ്ഥിതിചെയ്യുന്ന സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പ ക്ഷേത്രത്തിലും മഹായക്ഷിക്കാവ് എന്ന മഹാലക്ഷ്മി ക്ഷേത്രത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് ക്ഷേത്രത്തില്‍ വന്‍ദീപക്കാഴ്ചയാണ് ഭക്തര്‍ ഒരുക്കുന്നത്. വൈകിട്ട് ദീപാരാധനയോടെ ക്ഷേത്രം ദീപപ്രഭയില്‍ മുഖരിതമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പുതിയ വാര്‍ത്തകള്‍

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.