Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വരള്‍ച്ച നേരിടാന്‍ സംയോജിത സുസ്ഥിരപദ്ധതികള്‍ നടപ്പാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 03:30 pm IST
in Kollam

കൊല്ലം: വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും ജില്ലക്ക് അനുവദിച്ച ഒരു കോടി രൂപ ഫലപ്രദമായി ചെലവിടാന്‍ പ്രതേ്യക പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ആവശ്യപ്പെട്ടു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് വിനിയോഗ ആലോചനായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. വരള്‍ച്ച നേരിടാനായി വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിട വിഭാഗം, ജലസേചനം, ഭൂഗര്‍ഭജലം, മണ്ണുസംരക്ഷണം, ഗ്രാമവികസനം, കൃഷി വകുപ്പുകള്‍ സംയോജിതമായി സുസ്ഥിരപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ഇതിനായി അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതി പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തി പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കും.

പദ്ധതി പ്രകാരം പ്രോജക്ടുകള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആവശ്യമായ ബാക്കി തുക ബന്ധപ്പെട്ട വകുപ്പുകളുടെ ഫണ്ടില്‍ നിന്നും കണ്ടെത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രാദേശികമായി ലഭ്യമാകുന്ന സാമഗ്രികള്‍ ഉപയോഗിച്ച് ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കുക, വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക, പൊതുകെട്ടിടങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കുക, ഭൂമിയില്‍ വെള്ളം റീ ചാര്‍ജ്ജ് ചെയ്യുക, ചെറിയ കുളങ്ങളും ചിറകളും വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഒരുകോടി രൂപ അനുവദിച്ചിട്ടുള്ളത്. ഒരു പ്രവൃത്തിക്ക് പരമാവധി 50,000 രൂപയെ ചെലവാക്കാവൂവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അനുയോജ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. കളക്‌ട്രേറ്റിന് സമീപമുള്ള കുളം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാനും സിവില്‍ സ്റ്റേഷനില്‍ മഴവെള്ള സംഭരണ സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു.

ചെറിയ കുളങ്ങള്‍ വൃത്തിയാക്കി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനുള്ള പമ്പിങ്, സംഭരണം തുടങ്ങിയ സംവിധാനം ഒരുക്കുകയും പദ്ധതിയുടെ തുടര്‍നടത്തിപ്പ് അതത് പഞ്ചായത്തുകളെ ചുമതലപ്പെടുത്തുകയും ചെയ്യും. ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതോടൊപ്പം വരള്‍ച്ച നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധപദ്ധതികള്‍ പ്രകാരമുള്ള ധനസഹായം ലഭ്യമാക്കാന്‍ വിവിധ വകുപ്പുകള്‍ ശ്രമിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.