Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അലിഗഡ് സര്‍വകലാശാലയിലെ സമരം ശക്തമായി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 01:45 pm IST
inMalappuram

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച അനിശ്ചിതകാല സമരം പുതിയ വഴിത്തിരിവിലേക്ക്. ബൈക്ക് അപകടത്തില പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. എന്നാല്‍ അതിപ്പോള്‍ അസി.പ്രൊഫസര്‍ക്കെതിരെയുള്ള സമരമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിികളോടു അപമര്യാദ, അസമയത്തെ പരിശോധന, മാനസിക പീഡനം എന്നീ പരാതികള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള് അസി.പ്രൊഫസര്‍ക്കെതിരേ തിരിഞ്ഞത്. ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് വിദ്യാറ്ത്ഥികളുടെ ആവശ്യം.

വിവിധ ആവശ്യങ്ങളുന്നയിച്ച് തുടങ്ങിയ അനിശ്ചിതകാല സമരം പ്രൊഫസര്‍ക്കെതിരെ തിരിഞ്ഞത് നാടകീയമായാണ്. ഏറെനാളായി വിദ്യാര്‍ത്ഥികള് ഉള്ളില്‍ കൊണ്ടുനടന്ന പ്രതിഷേധം ഒരവസരം കിട്ടിയപ്പോള് അണപൊട്ടിയെന്ന് മാത്രം.

ആംബുലന്‍സ് വിട്ടു നല്‍കാത്തതില് അനുബന്ധ നടപടികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചപ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തലും പരാതികളുമായി അദ്ധ്യാപകനെതിരെയുള്ള സമരത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ അദ്ധ്യാപകനെതിരെ പരാതിയുണ്ടായിട്ടും പുറത്തു പറയാന്‍ ഭയന്നിരുന്ന നിരവധി കുട്ടികള്‍ സമരമുഖത്ത് നിലയുറപ്പിക്കുകയായിരുന്നു. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് ഓഫ് കാമ്പസില്‍ നടക്കുന്നത്. ഇതിനെതിരെ സന്ധിയില്ലാതെ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ് കാമ്പസിലെ ഒന്നടങ്കം വിദ്യാര്‍ത്ഥികളും.

കഴിഞ്ഞ ആഴ്ച വാഹനാപകടത്തില്‍പ്പെട്ട് ക്യാമ്പസിലെ നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ സെന്ററിനു കീഴില്‍ ആംബുലന്‍സ് ഉണ്ടായിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന ന്യായം പറഞ്ഞ് അധികൃതര്‍ വിട്ടു കൊടുത്തിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആംബുലന്‍സ് വിട്ടു ഇതോടെ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി സമരം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

മാനേജ്‌മെന്റ്, ലോ, ബിഎഡ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെ 320 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 70 മലയാളികളും ബാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികളുമാണ്. എന്നാല്‍ കാമ്പസ് ആരംഭിച്ചതിനു ശേഷം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുള്ള സമരം ഇതാദ്യമായിട്ടാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.